ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യക്‌തമായ നിലപാടാണുള്ളതെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഐ.ഡി.എ മൈതാനിയില്‍ നടന്ന ഇടുക്കി മണ്ഡലം നവകേരളസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.…

ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള ഒട്ടേറെ നിര്‍ദേശങ്ങളാണുയര്‍ന്നത്. നിര്‍ദേശങ്ങളെല്ലാം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആമുഖഭാഷണത്തിന്…

ജില്ലയിലെ കാര്‍ഷിക മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ വന്യമൃഗ ശല്യവുമായി…

ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി, അടിമാലി എന്നീ മണ്ഡലങ്ങളില്‍ കളക്ടര്‍…

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ…

ഈ മാസം 10 11 12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്.…

ജില്ലയില്‍ രണ്ടു സാധ്യതാ പ്രദേശങ്ങൾ ഇടുക്കി ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 10 ആം വാര്‍ഡ്…

നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം 450 ൽ അധികം വനിതകളെ കോർത്തിണക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലും, കൊക്കയാർ, മരിയാപുരം, കരുണപുരം ഗ്രാമപഞ്ചായത്തുകളിലും മെഗാ തിരുവാതിര സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍…

ജില്ലയിൽ ഈ മാസം 10 ന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാറെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. വിവിധ വകുപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്കായി കളക്ടറേറ്റ്…

കുട്ടിക്കള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാപദ്ധതിയായ ശലഭം പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമം ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ നടന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ 150 ഓളം കുട്ടികളും രക്ഷാകര്‍ത്താക്കളും സംഗമത്തില്‍…