സ്ത്രീ ശാക്തീകരണത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം എന്ന് കേരളം സന്ദര്‍ശിച്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞത് കേരളത്തിന്റെ അഭിമാനനേട്മാണെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പീരുമേട് മണ്ഡലം…

ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ വേദിയിൽ നടന്ന ദേവികുളം മണ്ഡലം…

കുപ്രചാരണങ്ങളും സാമ്പത്തിക അവഗണനകളും കേരളം നേരിടുമ്പോഴും പാവപ്പെട്ടവനെ ചേർത്ത് നിർത്തുന്ന സർക്കാരാണ് കേരളത്തിലേത് എന്ന് ദേവസ്വം-പിന്നാക്ക ക്ഷേമ വകുപ് മന്ത്രി കെ രാധാകൃഷ്ണൻ. ഐ ഡി എ ഗ്രൗണ്ടിൽ ഇടുക്കി നിയോജകമണ്ഡലം നവകേരള സദസ്സിനെ…

ഭൂമിയുടെ ഉടമസ്ഥരായി മുഴുവന്‍ മനുഷ്യരെയും മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ‍്വ. കെ രാജന്‍. ഇടുക്കി ഐ.ഡി.എ മൈതാനത്ത്…

തൊടുപുഴ മണ്ഡലത്തിലെ നവകേരളസദസിൽ പിഴവില്ലാത്ത ശുചീകരണപ്രവർത്തനങ്ങളുമായി മാതൃകയായി ഹരിതകർമസേന. നവകേരള സദസ്സ് സമ്പൂർണ ശുചിത്വം പാലിച്ചു കൊണ്ടായിരിക്കണം സംഘടിപ്പിക്കേണ്ടത് എന്ന നിർദേശം അക്ഷരംപ്രതി പാലിച്ചു കൊണ്ടായിരുന്നു ഹരിതകർമ സേനയുടെ പ്രവർത്തനം. ഗാന്ധി സ്ക്വയറിൽ നടന്ന…

മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസിനെ വരവേൽക്കാൻ ജനസാഗരമാണ് തൊടുപുഴയിലേക്ക് ഒഴുകിയെത്തിയത്. വമ്പിച്ച ജനപങ്കാളിത്തം ഏവർക്കും വേറിട്ട അനുഭവമായിരുന്നു ജില്ലയിലെ ആദ്യനവകേരള സദസ്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി…

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ ‘കേരള മോഡൽ ‘ എന്നൊരു വാക്കുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്‌ധനായ റോബിൻ ജെഫ്രി പറഞ്ഞത്. അത് വെറുമൊരു ഭംഗിവാക്കല്ല മറിച്ച് നാനാ തുറകളിലും കേരളം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ്…

കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയായി കൊണ്ടു വരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുമ്പെങ്ങുമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ നടപ്പാക്കിയതെന്നും സംസ്ഥാന കായിക വഖഫ് ഹജ്ജ് തീര്‍ഥാടന വകുപ്പു മന്ത്രി വി.…

ജാതി മത ഭദേമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചുവപ്പു നാടയില്‍ ജീവിതം കുടുങ്ങിക്കിടക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഇതിന്റെ ഭാഗമായാണ് നവകേരള സദസ്സടക്കമുള്ള…

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട് ജില്ലകള്‍ താണ്ടി നവകേരള സദസ്സ് തൊടുപുഴയിലെത്തുമ്പോള്‍ ജനലക്ഷങ്ങളുമായി…