രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തിൽ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പിത കഥകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ദര്‍ശന വിഷയത്തില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ആശങ്കയും വേണ്ട. സുഖകരമായ…
ഇടുക്കി ജില്ലയിൽ കേരള മന്ത്രിസഭ യോഗം ചേർന്നു. തേക്കടി ബാംബൂ ഗ്രോവിൽ ചൊവ്വാഴ്ച (12 ഡിസംബർ) ചേർന്ന മന്ത്രിസഭായോഗം അംഗങ്ങൾക്ക് പുതുഅനുഭവമാണ് സമ്മാനിച്ചത്. പ്രകൃതിയോടിണങ്ങി നിറയെ മുളകളും മറ്റ് ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ തേക്കടി ബാംബൂ…
ഉടുമ്പൻചോല മണ്ഡലത്തിൽ എത്തിയ നവകേരള സദസിനെ വരവേറ്റിയത് മയിലാട്ടവും, തെയ്യവും, വാദ്യമേളങ്ങളോടുകൂടിയാണ്.നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ആവേശം പകർന്നു നാട്യഞ്ജലി സ്കൂൾ ഓഫ് ആർട്സിലെ കലാകാരന്മാർ മണ്ഡലത്തിലെ ജനസദസിനു മുന്നിൽ…
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുങ്കണ്ടം സെന്റ് സെബാന്‍സ്റ്റ്യന്‍ സ്കൂള്‍ മൈതാനിയില്‍ നടന്ന ഉടുമ്പന്‍ചോല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ…
45 രാജ്യങ്ങളിൽ നിന്ന് 1600 കുട്ടികൾ ബിരുദാനന്തര ബിരുദത്തിനു ഗവേഷണത്തിനും കേരള യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു എന്നുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തിയ കുതിച്ചു ചാട്ടത്തിന്റെ തെളിവാണ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി…
നവകേരള സദസുമായി ജില്ലയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വ്യത്യസ്ത രീതിയിൽ ആദരം ഒരുക്കി നെടുംങ്കണ്ടം രാമക്കൽമേട് സ്വദേശി പ്രിൻസ് ഭൂവനചന്ദ്രൻ. ജില്ലയിലെ നവകേരളസദസിന്റെ രണ്ടാം ദിവസത്തെ അവസാന വേദിയായ നെടുങ്കണ്ടത്ത് വച്ചാണ് ഇടുക്കിയിലെ…
നാടിന്റെ സര്‍വ്വോന്മുഖമായ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ഓരോ വകുപ്പുകളും സംസ്ഥാനത്ത് സാധ്യമായ വികസന പദ്ധതികളെല്ലാം നടപ്പാക്കി വരികയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍…
കേരളത്തിൽ ആദ്യമായി വിൽപനക്കായി കുങ്കുമപ്പൂവ് വിളവെടുത്ത കർഷകന് നവകേരളസദസിൽ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തല്ലൂർ സ്വദേശിയായ രാമമൂർത്തി ഭഗവതിയെയാണ് ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ വേദിയിൽ നടന്ന നവകേരള…
ജനങ്ങള്‍ക്ക് നല്‍കുന്ന വാക്ക് പാലിക്കാനുള്ളതാണ് എന്ന് തെളിയിച്ച സര്‍ക്കാറാണിതെന്ന് തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഭൂപതിവ് ചട്ടഭേദഗതി തന്നെയാണതിനുള്ള ഏറ്റവും വലിയ തെളിവെന്ന് മന്ത്രി പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍…
കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനക്കുറവ് സംഭവിച്ചാല്‍ മുഴുവന്‍ കര്‍ഷകര്‍ക്കും സഹായം ലഭിക്കും വിധം വിള ഇന്‍ഷുറസില്‍ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക്…