മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച 137.50 അടിയില്‍ എത്തിയതിനാലും വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വര്‍ദ്ധിച്ചതു കൊണ്ടും ഡിസംബര്‍ 19ന് (ചൊവ്വ) രാവിലെ 10 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി…
മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി…
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കേരളം എങ്ങനെയാവണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാനസർക്കാർ നവകേരള സദസിലൂടെ മുന്നോട്ട് വക്കുന്നതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ വേദിയിൽ നടന്ന ദേവികുളം മണ്ഡലം നവകേരള…
മൂന്നു ദിവസം , അഞ്ച് മണ്ഡലങ്ങള്‍, മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും. ചരിത്രത്താളുകളില്‍ പുതിയ നേട്ടം രചിച്ച് ജില്ലയില്‍ നടന്ന നവകേരള സദസ്സിന് പ്രൗഢഗംഭീരമായ സമാപനം. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജന സമക്ഷം അക്കമിട്ട് പറഞ്ഞു…
ഇടുക്കിയിലെ നവകേരള സദസുകളില്‍ നിറസാനിധ്യമായി ജില്ലയിലെ ഹരിതകര്‍മ സേനകള്‍. ഓരോ സദസുകളിലും ഇടവേളകളില്ലാതെ ദ്രുതകര്‍മനിരതരായി മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി ഇവര്‍ . ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 250 അംഗങ്ങളാണ് മൂന്നു ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചത്.…
നവകേരളസദസ് യാത്രയില്‍ സൂപ്പര്‍ താരമായി നവകേരളബസ് ഡ്രൈവര്‍മാര്‍. കാസര്‍കോട് നിന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കയറ്റി യാത്ര തുടങ്ങിയ ബസ് ഇടുക്കിയുടെ ചുരം ഇറങ്ങുമ്പോള്‍ ജനപങ്കാളിത്തം കണ്ടു ഞെട്ടി ഇരിക്കുകയാണിവര്‍. മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്നവര്‍ കൗതുകത്തോടെ…
മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന ഇടുക്കിനവകേരള സദസിലേക്ക് ജനങ്ങളുടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ പര്യടനത്തിന് രണ്ടാം ദിനത്തിലെ മൂന്നാം മണ്ഡലമായ ദേവികുളത്തെ സദസിനു അടിമാലി വിശ്വദീപ്‌തി സ്കൂളാണ് വേദിയായത്. ജനഹിതം…
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടന്ന പീരുമേട് നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
സമസ്ത മേഖലകളിലും മുന്‍പേ പറക്കുന്ന പക്ഷികള്‍ ആണ് എപ്പോഴും കേരളം. ഇന്ന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാളെ ലോകം ചിന്തിച്ചു മാത്രം തുടങ്ങുന്നവയാണ് എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്…
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന നവകേരള സദസ്സ് പീരുമേട് നിയോജകമണ്ഡലത്തില്‍ സമാപനം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 42,234 നിവേദനങ്ങളാണ് ജില്ലയില്‍ ആകെ ലഭിച്ചത്. തൊടുപുഴ - 9434, ഇടുക്കി -…