വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 25, 26,ഡിസംബർ 2, 3 ദിവസങ്ങളിലാണ് ക്യാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്…

ചിത്തിരപുരം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എം ബി എ അല്ലെങ്കില്‍ ബി ബി എയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍…

കേരള ഖാദി ഗ്രാമവ്യവസായബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശ്ശിക നിവാരണ അദാലത്ത് നാളെ നടക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നാളെ ( 24 ) നടക്കും. ദേവികുളം, ഉടുമ്പന്‍ചോല , പീരുമേട് നിയോജകമണ്ഡലങ്ങളില്‍ അതത് എം എല്‍…

ആറാമത് ദേശീയ പ്രകൃതി ചികിത്സാദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു. ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ…

കൊക്കോ കര്‍ഷകരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന കൊക്കോ കര്‍ഷകരുടെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ജില്ലാ കളക്ടര്‍…

തൊടുപുഴ നഗരസഭ ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്ത് നിര്‍മിച്ച പൊതുശുചിമുറി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭയും ശുചിത്വ മിഷനും…

ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയും മൈക്രോസോഫ്റ്റും കൈകോര്‍ത്ത് ജില്ലയില്‍ വിവിധ നൈപുണ്യ വികസന കോഴ്സുകള്‍ ആരംഭിക്കുവാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തുടക്കത്തില്‍ നിര്‍മിത ബുദ്ധി, മൈക്രോസോഫ്റ്റ് 365…

കാലങ്ങളായി പതിവ് നടപടികള്‍ തടസ്സപ്പെട്ടു കിടന്ന ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലെ ക്യാച്ച്മെന്റ് ഏരിയകളിലെ കൈവശഭൂമി സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി തിട്ടപ്പെടുത്തുന്നതിന് റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വെ നടപടികളും റവന്യൂ വകുപ്പ്…