ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24ന് നടത്തുന്നു . പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം . ജില്ലാ…
പുതിയ വാർഡിലെ സൗകര്യങ്ങൾക്ക് 10 ലക്ഷം അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിലെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി…
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർക്ക് ക്വർട്ടേഴ്‌സ് സൗകര്യം കേരളത്തെ നവവൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതിൽ സാങ്കേതിക വിദ്യാലയങ്ങൾക്ക് വലിയപങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇത്തരം വിദ്യഭ്യാസസ്ഥാപനങ്ങളാണ് വൈജ്ഞാനികസമൂഹസൃഷ്ടിക്ക് വഴിയൊരുക്കുന്നത്.…
ജില്ലയിൽ ആയുർവേദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ദേശീയ ആയുർവേദ ദിനാചരണം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീവാനാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.…
കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തുന്ന നിയോജക മണ്ഡലതല പര്യടനം 'നവകേരള സദസി'ന് മുന്നോടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. ഇടുക്കി ജില്ലയില്‍ ഡിസംബര്‍ 10, 11,…
വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള ബിഎസ്സി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ നവംബര്‍ 17 ന് ഉച്ചക്ക് ഒരു മണിക്ക്…
ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ മൂന്നാറില്‍ നടക്കും. ജില്ലാ കേരളോത്സവത്തില്‍ വായ്പ്പാട്ട് (ക്ലാസ്സിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡിസി, സിത്താര്‍, ഓടക്കുഴല്‍, വീണ,…
ഇടുക്കി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരവികസനവകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ അവശ്യാധിഷ്ഠിത ധനസഹായപദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന…