മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബർ 10,11,12 തീയതികളിൽ ഇടുക്കി ജില്ലയിൽ നടക്കും. മുന്നൊരുക്കങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ഡിസംബർ 10 ന്…

കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളില്‍ പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള പുരസ്‌കാരം ലഭിച്ച കട്ടപ്പന…

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡന്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. എം.ബി.ബി.എസ്,…

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വൊളന്റിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍വാളന്റിയറായി നിയമിതരാകാന്‍…

5000 ലേറെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കും കട്ടപ്പനയിൽ വിദ്യാഭ്യാസഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍…

ശബരിമല മണ്ഡല മകരവിളക്ക് മഹോൽസവത്തോടനുബന്ധിച്ച് ബസുകളുടെ സർവീസ്, ടിക്കറ്റ് സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ തീർത്ഥാടകർക്കായി കെ എസ് ആർ ടി സി പ്രസിദ്ധപ്പെടുത്തി. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ചെയിൻ സർവീസുകൾ ലഭ്യമായിരിക്കും .…

തൊടുപുഴ നഗരസഭ മെറ്റീരിയൽ കളക്ഷൻ സെന്ററിലെ (എം സി എഫ് ) ബെയിലിംഗ് മെഷീന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം അധ്യക്ഷത…

സര്‍ക്കാർ ഇതര തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ "സ്റ്റെപ്പ് അപ്പ്" കാമ്പയിന് ജില്ലയില്‍ തുടക്കമായി. അവരവരുടെ കഴിവിനും താത്പര്യങ്ങൾക്കും അനുസരിച്ച് കരിയര്‍ സപ്പോര്‍ട്ട് സേവനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നീ വിവരങ്ങള്‍ ഉൾക്കൊള്ളിച്ച്…

കട്ടപ്പനയിൽ നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും 31,53,000 രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ സ്റ്റേജ്, തറ,…

കട്ടപ്പന ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ നിയോഗിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ അറിയിച്ചു. നിർദിഷ്ട സൈറ്റ് സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി നിയോഗിക്കപ്പെട്ടിട്ടുള്ള സർവേ ടീം അംഗങ്ങൾ, കട്ടപ്പന ലാൻഡ്…