ഇടുക്കി ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള അദാലത്ത് നവംബര്‍ 30 ന് രാവിലെ 11.30 ന് കുയിലിമല…

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ…

സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികളും ആനുകൂല്യങ്ങളും സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് . ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.…

മാലിന്യമുക്തം നവകേരളം കാമ്പയ്നിന്റെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹരിതസഭ വിളംബരറാലി നഗരസഭ…

ലോക പ്രമേഹദിനാചരണത്തോടാനുബന്ധിച്ച് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച കൂട്ടനടത്തത്തോടെ ആരംഭിച്ചപരിപാടികളുടെ ഔപചാരികഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് നിര്‍വഹിച്ചു. ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍…

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ടി കെ വിഷ്ണുപ്രദീപ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു. 2018 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. അഭിഭാഷകന്‍ ടി.കെ. സുധാകരന്റെയും എലിസബത്തിന്റെയും മൂത്ത മകന്‍. ഒറ്റപ്പാലത്ത് എ.എസ്.പി. ട്രെയിനിയായി തുടക്കം.…

തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് 'പി എഫ് നിങ്ങളുടെ അരികെ' നവംബര്‍ 28ന് നടക്കും. ഇ എസ്. ഐ. കോര്‍പ്പറേഷന്റെ കൂടി…

വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ജില്ലാതല ശിശുദിനാഘോഷം ചെറുതോണിയില്‍ നടന്നു. വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുറന്ന ജീപ്പില്‍ കുട്ടികളുടെ…

ജില്ലയിലെ മലയോരഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് വിലയിരുത്തി. മലയോരഹൈവേയുടെ രണ്ടാം റീച്ചില്‍ ഉള്‍പ്പെട്ട ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള നിര്‍മ്മാണങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.…

സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ആസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.…