ഇടുക്കി ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 1.ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28).  കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക്…

കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള സേവനങ്ങള്‍ക്ക്  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 1.…

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2017-18, 2018-19 വാര്‍ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്‍കോവില്‍ അരുവികുഴി കണ്ടത്തില്‍ പടി  ഭാഗത്തു പണി പൂര്‍ത്തിയാക്കിയ…

വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍  നടന്നുവരുന്ന വന മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നാല് ഫോറസ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു. നഗരമ്പാറ, ഇഞ്ചത്തൊട്ടി, വാളറ, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനുകളുടേയും ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ബാരക്കുകളുടേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ…

വന മഹോത്സവത്തിനൊപ്പം മൂന്നാർ കുറിഞ്ഞി ദേശീയോധ്യനത്തിൽ കുറിഞ്ഞി തൈ നടീൽ സംഘടിപ്പിച്ചു.വനം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി കെ.രാജു നിർവ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം കുറിഞ്ഞി ഉദ്യാനം, ഷോലവനങ്ങൾ,…

 ഇടുക്കി: ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിന് 45ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്ക്‌ മന്ദിരോദ്ഘാടനം…

 ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മീന്‍കെട്ട് നിവാസികളായ 200ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീന്‍കെട്ട് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ദേവികുളം എംഎല്‍.എ എസ് രാജേന്ദ്രന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിവാസല്‍ പവര്‍ഹൗസിന്റെ ഭാഗമായ…

ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ…

മണക്കാട് ഗ്രാമ പഞ്ചായത്തിലെ കുറുമ്പത്തൂര്‍ ഭാഗത്ത് പുതുതായി നിര്‍മ്മിച്ച കുഴിപ്പാട്ട് കടവും അനുബന്ധ റോഡും ഉദ്ഘാടനം ചെയ്തു. തൊടുപുഴയാറിന്റെ തീരത്ത് പുതുതായി നിര്‍മ്മിച്ച കടവ് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് പ്രയോജനകരമാണ്. നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍…

വിലക്കുറവും ഗുണമേന്‍മയും കഞ്ഞിക്കുഴി വരിക്കമുത്തനില്‍ ആരംഭിച്ച കുടുംബശ്രീയുടെ മണ്‍സൂണ്‍ മാര്‍ക്കറ്റ് വിലക്കുറവും ഗുണമേന്‍മയും കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുക, മിതമായ വിലയില്‍ ഗുണമേന്‍മയുള്ള  ഉത്പന്നങ്ങള്‍ ഗ്രാമവാസികളിലെത്തിക്കുക, കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളും…