ഇടുക്കി: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് രാജാക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ്, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടി യോജിപ്പിച്ചാണ് പ്രതിരോധം…

സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ്‌സോണ്‍ ആയി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. 1. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് - 3,…

ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത്‌ലാബിന് നടപടിയാരംഭിക്കും: ആരോഗ്യമന്ത്രി ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് നിര്‍മ്മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ…

മൂലമറ്റം: രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതി വൈദ്യുതോല്‍പ്പാദനത്തില്‍ ചരിത്ര നാഴികക്കല്ലിന്റെ നിറവില്‍. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍ എത്തിയതോടെയാണിത്. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം…

ഇടുക്കി ജില്ലയുടെ വികസനകുതിപ്പിന് കരുത്തുപകര്‍ന്ന്, മലയോരനിവാസികള്‍ക്ക് നൂതന ചികിത്സാസൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കല്‍കോളേജില്‍  ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 14ന് നടക്കും. രാവിലെ 11 മണിയ്ക്ക് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ  തിരുവനന്തപുരത്തു നിന്നും…

ഇടുക്കി: ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു…

ഇടുക്കി: കാലവര്‍ഷത്തില്‍ തുടര്‍ച്ചയായി  ഉരുള്‍പൊട്ടലുണ്ടാകുന്ന കിഴക്കുംമലയാറിലെ തകര്‍ന്ന തടിപ്പാലത്തിനു പകരം നാട്ടുകാര്‍ക്ക് പുതിയപാലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ കിഴക്കേമേത്തൊട്ടി - കിഴക്കുംമല ദേവീക്ഷേത്രം റോഡിലെ പാലം പണി പൂര്‍ത്തിയായതാണ് നാട്ടുകാര്‍ക്ക്…

ഇടുക്കി: ഹൈടെക് പട്ടിക വര്‍ഗ്ഗ കോളനിയായി മാറിയ കട്ടപ്പന നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡിലെ അമ്പലക്കവല എസ് ടി കോളനി കൂടുതല്‍  മുഖം മിനുക്കി.വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കോളനിയിലെ 12 കുടുംബങ്ങളുടെയും മുറ്റത്ത് തറയോട് വിരിച്ചു.നഗരസഭയുടെ…

കൊവിഡ് കാലത്ത് വിവിധ ആദിവാസി മേഖലകളിലും വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വ്യാപൃതരാണ്. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി കമ്മ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തില്‍ 97 കുട്ടികളാണ് പുതിയ രീതിയില്‍ പഠനം നടത്തുന്നത്. മന്നാക്കുടി ആദിവാസി…

ഇടുക്കി: തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ - മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക.…