ഇടുക്കി: ദേവികുളം താലൂക്കിലെ വിവിധ ആദിവാസി കുടികളിലെ 300 ഓളം കുട്ടികള്‍ക്ക്  പാഠ പുസ്തകമെത്തിച്ച് നല്‍കി    അടിമാലി ജനമൈത്രി എക്‌സൈസ്. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്  സഹായകരമാകുന്നതിനു വേണ്ടണ്‍ി ട്രൈബല്‍ വകുപ്പുമായി സഹകരിച്ചാണ്  പുസ്തകങ്ങള്‍…

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ഇടുക്കി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തോക്കുപ്പാറയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 രോഗികള്‍ക്കുള്ള  ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍  ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും…

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റിറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനാലാം മൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. പതിനാലാം മൈലിലെ മൂന്നാർവാലി ടൂറിസ്റ്റ് ഹോമാണ്…

ഇടുക്കി ജില്ലയിലെ സൈനികരുടെ  വാട്സ് ആപ്പ് കൂട്ടായ്മയുടെ  സഹകരണത്തിൽ നിർധന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സാധ്യമായി. ജില്ലയിലെ സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ 'ടീം ഇടുക്കി സോൾജിയേഴ്സി'ന്റെ നേതൃത്വത്തിൽ…

അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും വ്യാപരികളും വിവിധ വകുപ്പുകളും അടങ്ങുന്ന   സംയുക്ത സമിതിയാണ് അടിമാലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ  മെഡിക്കല്‍ സ്റ്റോര്‍,…

ഇടുക്കി: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ്ലെന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു. കത്തിപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായതായി…

തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. തൊടുപുഴ…

ഇടുക്കി: മണക്കാട് ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോവുന്ന പൊതുമരാമത്ത് റോഡുകളിലെ വൈദ്യുതി തൂണുകളില്‍ എല്‍.ഇ.ഡി.  ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായി. ഒരാഴ്ചയായി നടക്കുന്ന ജോലിയാണ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം…

ഇടുക്കി: തൊടുപുഴ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) ബുധനാഴ്ച്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇതിന് മുന്നോടിയായുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. വെങ്ങല്ലൂര്‍ - മങ്ങാട്ട്കവല ബൈപ്പാസിലെ…

ഇടുക്കി: ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (സി.എഫ്.എൽ.റ്റി.സി.) തൊടുപുഴയിൽ പ്രവർത്തന സജ്ജമായി. അടുത്ത ദിവസം മുതൽ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരെ…