കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ.... പറഞ്ഞ് വരുന്നത് കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ വസന്തത്തെക്കുറിച്ചാണ്. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന…
തുറക്കുന്നത് മൂന്ന് ഷട്ടറുകൾ മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെൻ്റീമീറ്റർ വീതം ഉയർത്തും. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തി വെള്ളം…
ഇടവേളക്കുശേഷം ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ഇദ്ദേഹം കഴിഞ്ഞ 22 ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്.തുടര്‍ന്ന്…
തൊടുപുഴയില്‍ നിന്ന് 13 ഉം മൂലമറ്റത്ത് നിന്നും ആറും കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസുകള്‍ (21/05/2020 )
തൊടുപുഴ ഡിപ്പോ നിന്നും 1. 6.50 am തൊടുപുഴ - മൂലമറ്റം 2. 6.50 am തൊടുപുഴ - അടിമാലി - മൂന്നാര്‍ 3. 7.00 am തൊടുപുഴ - മൂലമറ്റം - ചെറുതോണി…
ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ലോക് ഡൗണിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും നല്‍കാനുള്ള മാസ്‌ക് തയ്ച്ച് നല്കിയും ജനകീയ ഹോട്ടലാരംഭിച്ചും ഇവര്‍ പ്രവര്‍ത്തന സജ്ജരാണ്. ഉപ്പുതറ…
ഇടുക്കി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍…
ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത…
ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.…
ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് ഗതാഗതസൗകര്യത്തിന്റെ അഭാവത്താല്‍ ഡയാലിസിസ് മുടങ്ങുമോയെന്നാശങ്കപ്പെട്ടിരുന്ന രോഗികള്‍ക്ക് ആശ്വാസമായി ദേവികുളം ഗ്രാമപഞ്ചായത്ത്.ലോക്ക് ഡൗണ്‍ തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ ഡയാലിസിസ് നടത്തി വന്നിരുന്ന 6ഓളം രോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രങ്ങളില്‍ എത്തുവാന്‍ ആംബുലന്‍സ്…
മുഖമേതായാലും മുഖാവരണം മുഖ്യം ഇടുക്കി: സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം സജീവമായി. വിവിധ പഞ്ചായത്തുകളുമായി സഹകരിച്ചാണ് കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. സമ്പര്‍ക്കവിലക്കിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി…