ഇടുക്കി: വിദേശത്തു നിന്നും അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ തൊടുപുഴയിൽ കൂടുതൽ കോവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ തീരുമാനമായി. നിലവിൽ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തനം തുടങ്ങിയ പാപ്പൂട്ടി ഹാളിൽ 15 പേരും…
ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 5348 അതിഥി തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്കു പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ തൊടുപുഴ താലൂക്കില്‍ നിന്നാണ് 2650 പേര്‍. മറ്റു താലൂക്കുകള്‍: ഇടുക്കി 1470,…
ഇടുക്കി ജില്ല റെഡ് സോണ്‍ പരിധിയിലായതോടെ രാജകുമാരി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഇനി അവശ്യ സാധനങ്ങള്‍ വീടുപടിക്കല്‍ എത്തിക്കാനും സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ചങ്ങായിസ് മൊബൈല്‍ ആപ്പ് സംവിധാനം. രാജകുമാരി പഞ്ചായത്തിലെ സ്ഥിര…
ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതോടെ അടിമാലി മേഖലയില്‍ ജാഗ്രത കടുപ്പിച്ച് അടിമാലി പോലീസ്. ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെയും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെയും നേതൃത്വത്തിലാണ് അടിമാലിയില്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയിട്ടുള്ളത്. കൊച്ചി ധനുഷ്‌ക്കോടി…
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കിയുടെ പ്രത്യേക ചുമതലയുള്ള ദക്ഷിണ മേഖല ഐ. ജി. ഹര്‍ഷിത അട്ടല്ലൂരിയും, സ്പെഷ്യല്‍ ആഫീസര്‍ വൈഭവ് സക്സേനയും കുമളി അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന അതിര്‍ത്തിയായ ചെക്ക്…
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ രോഗം പകര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പഴുതടച്ച പരിശോധന ശക്തമാക്കിയത്. അതിര്‍ത്തി…
ഇടുക്കി: കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ തരമില്ലെന്നും മന്ത്രി എംഎം മണി അവലോകനയോഗത്തില്‍പ്പറഞ്ഞു. ഒരു വകുപ്പിനും യാതൊരു…
കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഇടുക്കിയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ - സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്…
ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ഏലപ്പാറ 2, മണിയാറൻ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവർ. ഇതോടെ ജില്ലയിൽ…
ഇടുക്കി : കരാറുകാരില്ലാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നും തൊടുപുഴയിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊടുപുഴ വില്ലേജ് ഓഫീസിൻ്റെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. 13 ക്യാമ്പുകളിലായി താമസിക്കുന്ന 750 പേർക്കും രണ്ട് കുടുംബങ്ങൾക്കുമാണ് സർക്കാരിൽ…