ഇടുക്കി : ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമാകുവാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ്‌ തയ്യാറാകുന്നു. സപ്ലൈകോ  കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 1000…

ഇടുക്കി: അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ച് അടിമാലി പോലീസ്. നിലിവിലെ സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ തെറ്റിധാരണകള്‍ അവസാനിപ്പിക്കുന്നതിനും കോവിഡ് മുന്‍ക്കരുതലുകളെക്കുറിച്ച് വിവരിക്കുന്നതിനുമായിരുന്നു ബോധവല്‍ക്കരണം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തി ശുചിത്വത്തിന്റെ അനിവാര്യതയും പോലീസ്…

 ഇടുക്കി: ഭക്ഷ്യ പൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി  വകുപ്പും സംയുക്തമായി തൊടുപുഴ  താലൂക്കിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോവിഡ് 19-  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ വില കൂട്ടി വില്‍പ്പന, സ്റ്റോക്ക്…

ഇടുക്കി: കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കി മൂന്നാറിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ സംഭരണ വിതരണ കേന്ദ്രം.  ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍  ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പ് മുഖേന കൂടുതലായി സംഭരിക്കാനാണ് തീരുമാനം. മൂന്നാര്‍, വട്ടവട,…

ഇടുക്കി:  കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ അണുനാശിനി തളിച്ച് ശുചീകരിച്ചു. കട്ടപ്പന നഗരസഭയുടെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും  വിവിധ പൊതുസ്ഥലങ്ങളാണ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍  അണുവിമുക്തമാക്കിയത്. കട്ടപ്പന…

ഇടുക്കി: കോവിഡ്-19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ബ്ലോക്ക് മെഡിക്കൽ ഓഫീസർ കവീനറായും തൊടുപുഴയിൽ ബ്ലോക്കുതല ഏകോപന സമിതി രൂപീകരിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും കൃത്യമായ…

ഇടുക്കി: ലോക്ക് ഡൗണിനെ തുടര്‍ന്ന്  സ്വദേശത്തേക്ക് പോവാനാവാതെ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ താമസസ്ഥലമൊരുക്കി. കൊച്ചി -  ധനുഷ്‌കോടി റോഡ് പണിയുടെ ഭാഗമായ ഗ്യാപ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന…

ഇടുക്കി: വട്ടവട ഗ്രാമപഞ്ചായത്തില്‍ താമസിച്ചു വന്നിരുന്ന കൊടൈക്കനാല്‍ സ്വദേശിക്ക് കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വട്ടവട്ടവടയില്‍ കൂടുതല്‍ ജാഗ്രത. നിര്‍മ്മാണ മേഖലയില്‍ ജോലിക്കായി ആഴ്ചകള്‍ക്കു മുമ്പ് എത്തിയ ഇദ്ദേഹത്തെ രോഗ ലക്ഷണങ്ങളെ…

ഇടുക്കി: ലൈഫ് മിഷ്ന്‍ പദ്ധതിയുടെ ഭാഗമായി  അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുചയത്തില്‍ പഞ്ചായത്ത് ഭരണസമിതി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്  കിറ്റുകള്‍ കൈമാറി. 160 കുടുംബങ്ങള്‍ക്കാണ് 5 കിലോ…

ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞുകൂടുന്നത്. ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക അടുക്കളകള്‍…