ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ വിലയിരുത്തി. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന വൃദ്ധയായ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള 9 അഗതികളെ…
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെയും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ രാജക്കാട് ടൗണ്‍ അണുവിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്, തുടങ്ങി ടൗണും പരിസര പ്രദേശങ്ങളുമാണ്…
ഇടുക്കി: കോവിഡിനെ തുരത്താന്‍ മുന്‍കരുതലും ജാഗ്രതയുമായി വീടുകളില്‍ കഴിയണമെന്ന് ഉറക്കെ വിളംബരം ചെയ്ത് അവര്‍ ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും ചുറ്റിക്കറങ്ങാന്‍ തുടങ്ങി. ജനനന്‍മയ്ക്കായി ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഇന്നലെ മുതല്‍. ഓള്‍ കേരള ലൈറ്റ്…
ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കോവിഡ്- 19 രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ പട്ടിണിയിലാകുന്ന അവസ്ഥ…
ഇടുക്കി : കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ നേരിട്ടുള്ള സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഓൺലൈൻ ആയി ലഭിക്കുന്ന സേവനങ്ങൾക്കു എല്ലാവരും ആ സൗകര്യം മാത്രമെ ഉപയോഗിക്കാവൂ. ഒഴിച്ചുകൂടാൻ പറ്റാത്ത…
ഇടുക്കി: കോവിഡ്- 19 പ്രതിരോധ ഭാഗമായുള്ള ജനതാ കർഫ്യൂ ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെ നിശ്‌ചലമാക്കി. സ്വയം നിയന്ത്രണം പാലിക്കാന്‍ ജനങ്ങള്‍ തയാറായതോടെ നാടും നഗരവും വിജനമായി. ആളനക്കമില്ലാത്ത റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളുമാണ്…
ഇടുക്കി: കൊവിഡ് 19 രോഗം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ അവധിക്കാലത്ത് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കി പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയാണ് ഒരു കൂട്ടം അദ്ധ്യാപകര്‍.…
ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ അണുവിമുക്തമാക്കുകയും യാത്രക്കാര്‍ക്ക് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള…
ഇടുക്കിയില്‍ അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ സീസ്‌മോളജി സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ജില്ലയിലെത്തി. സാങ്കേതിക വിദഗ്ധരായ കുല്‍വീര്‍ സിംഗ്, എം.എല്‍ ജോര്‍ജ്ജ് എന്നിവരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ്…
ഇടുക്കി: കോവിഡ് 19 നെ പ്രതിരോധിക്കുവാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ ഏറ്റെടുത്ത് പൊതുസമൂഹവും പോലീസും. പോലീസ് സ്റ്റേഷനുകൾ, ജില്ലാ പി എസ് സി ഓഫീസ്, ബസ് സ്റ്റാന്റ്, പൊതു സ്ഥാപനങ്ങൾ, അതിർത്തി ചെക്ക്…