കട്ടപ്പന നഗരസഭയ്ക്ക് 109 കോടി രൂപയുടെ  ബജറ്റ് ഇടുക്കി: ആരോഗ്യ, പശ്ചാത്തല, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം നല്കി കട്ടപ്പന നഗരസഭയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 109 കോടി രൂപയുടെ ബജറ്റ്. 109,70,70,104 രൂപ…

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ 'ബ്രേക്ക് ദ ചെയ്ന്‍'   ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 'കൈ കഴുകൂ കൊറോണയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കൂ' എന്ന സന്ദേശം പൊതുജനങ്ങളില്‍…

 ഇടുക്കി: കൊറോണ ഭീതി അകറ്റുന്നതിനായി പോലീസ് ഉദ്യോഗസ്ഥന്‍ രചിച്ച്  പുറത്തിറക്കിയ കവിത വൈറലാകുന്നു. കമ്പംമെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുനില്‍ കുമാറാണ് കരുതല്‍ എന്ന കൊറോണ ബോധവത്ക്കരണ  കവിത രചിച്ചത്. കൊറോണ വൈറസ് ചൈനയില്‍…

 ഇടുക്കി: കൈകള്‍ ശുചിയാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച  ബ്രേക്ക് ദ ചെയ്ന്‍'  ബോധവത്കരണപരിപാടിക്ക് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എച്ച് ദിനേശനും ജില്ലാ പോലീസ് മേധാവി…

ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 7 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. 4 പേരുടെ ഇന്നാണ് (16)…

ഇടുക്കി: കോവിഡ് 19 നെതിരെ മുൻകരുതൽ ശക്തമാക്കുന്ന നായി അടിമാലിയിൽ  പ്രത്യേക യോഗം ചേർന്നു. വൈദ്യുത മന്ത്രി എം എം മണിയുടെ  നേതൃത്വത്തിലും എസ്.  രാജേന്ദ്രൻ എം.എൽ.എയുടെ  അധ്യക്ഷതയിലും ചേർന്ന യോഗത്തിൽ മേഖലയിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ…

 ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല.

 ഇടുക്കി: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി മേഖലയായ മറയൂരില്‍ വാഹന പരിശോധന ശക്തമാക്കി.  മറയൂര്‍ പഞ്ചായത്ത്, പൊലീസ്, റവന്യു, ആരോഹ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരിമുട്ടി ചെക്പോസ്റ്റില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയായതുകൊണ്ട്…

 ഇടുക്കി: കൊറോണ രോഗബാധയ്‌ക്കെതിരെ പഴുതടച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് അതിര്‍ത്തി പ്രദേശമായ കുമളി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റില്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നെത്തുന്ന…

ഇടുക്കി: കോവിഡ് വൈറസ് ബാധയെ നേരിടുന്നതിന് സമൂഹത്തിലെ ഓരോ വീടും ഓരോ വ്യക്തിയും കര്‍മ സജ്ജരാകണമെന്ന് മന്ത്രി എം എം മണി. മൂന്നാര്‍ ചിന്നക്കനാലില്‍ ചേര്‍ന്ന ബോധവത്കരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…