ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 69 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല.  കോവിഡ് 19 രോഗബാധിതൻ  ആയ വിദേശി കളമശ്ശേരി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നു. ഒപ്പം…

ആനച്ചാലിലും അടിയന്തര യോഗം ചേർന്നു  ഇടുക്കി: കൊറോണയുടെ  സാഹചര്യത്തിൽ  വിനോദ സഞ്ചാര മേഖലകളിൽ  നിയന്ത്രണമേർപ്പെടുത്തി  ഇടുക്കി ജില്ലാ ഭരണകൂടം. കൂടുതൽ മേഖലകളിലേക്ക് വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നതിനായി മൂന്നാറിനു പിന്നാലെ തൊട്ടടുത്ത…

ഇടുക്കി: മുന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മുൻ കരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം.മൂന്നാർ പഞ്ചായത്ത് ഹാളിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ  എസ് രാജേന്ദ്രൻ എം എൽ…

ഇടുക്കി: ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സജ്ജമെന്ന്് മന്ത്രി എം.എം.മണി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി   കളക്ടറേറ്റില്‍ വിളിച്ച അടിയന്തിര യോഗം ഉദ്ഘാടനം ചെയ്തു…

കോവിഡ് 19  പ്രധാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കരുതലുകളെ സംബന്ധിച്ച് മാസ്‌ക് വിതരണം ചെയ്തും കൈകഴുകല്‍ രീതി വിശദീകരിച്ചും കൊറോണ വൈറസ് വ്യാപനവും നിയന്ത്രണവും എങ്ങനെയെന്നതു സംബന്ധിച്ച് ക്ലാസ് നടത്തിയും കൊറോണ ബോധവത്കരണ  ക്യാമ്പയിന്‍…

ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 52 പേര്‍ നിരീക്ഷണത്തിലുണ്ട്. 10 പേര്‍ ഇന്നലെ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതില്‍ ഒരാള്‍…

ഇടുക്കി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും  ഇടുക്കി ജില്ലയില്‍  എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രോഗബാധ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ  ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ബുക്കിംഗുകള്‍ അനുവദിക്കാന്‍…

ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര - ഗണിത വിഷയങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യൂനിസെഫും, ജനകീയ ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സി. യും…

ജില്ലയില്‍ 54 പേര്‍  കോവിഡ് 19  നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തിയ  ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെയും ഫലം…

ഇടുക്കി: കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ  പോകേണ്ടതില്ല. താറെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…