ഇടുക്കി: അന്താരാഷ്ട്ര വനിതാദിനത്തിന് മുന്നോടിയായി വനിതാ ശിശുവികസന വകുപ്പിന്റെയും അടിമാലി ഐസിഡിഎസ് പ്രൊജക്ടിന്റെയും നേതൃത്വത്തില്‍ വനിതാദിന റാലി സംഘടിപ്പിച്ചു.സന്ദേശ റാലിയുടെ ഫ്‌ളാഗ് ഓഫും റാലിക്ക് ശേഷം അടിമാലി ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം…
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കായി 'കൃപ ഡ്രെസ്സ് വേള്‍ഡ്' വനിതാ സ്വയം തൊഴില്‍ സംരഭം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ഇടുക്കി: സമഗ്രമാലിന്യ സംസ്‌കരണം സാധ്യമാക്കി മാതൃകയായ കുമളി ഗ്രാമപഞ്ചായത്തിന് അഭിമാനമായി മോഡല്‍ ക്ലീന്‍ സിറ്റിയായി കുമളി ഇനി അറിയപ്പെടും. കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയില്‍ നടന്ന യോഗത്തില്‍ വച്ച് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ കുമളിയെ…
ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി യൂത്ത് ക്ലബ്ബുബുകളുടെ സഹകരണത്തോടെയാണ് കുമളി ഗ്രാമപ്പഞ്ചായത്ത് പൊതുവേദിയില്‍ മത്സരം നടത്തിയത്. ഇ.എസ്. ബിജിമോള്‍…
ഇടുക്കി: ജില്ലയില്‍ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍.കെ.എല്‍.എസ്) പദ്ധതി പ്രകാരം കുടുംബശ്രീ പ്രളയ ബാധിത അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച പ്രളയ ബാധിത പലിശ സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.…
പട്ടയം: നടപടി കഞ്ഞിക്കുഴിയില്‍ ആരംഭിച്ചു, വാഴത്തോപ്പില്‍ ഉടന്‍ ആരംഭിക്കും ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചുവെന്നും ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ പട്ടയത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ വികസന…
ഇടുക്കി: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കഫ് കോര്‍ണറുകള്‍ക്ക് തുടക്കമായി. വായുജന്യ രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമൊരിടം എന്നതാണ് 'കഫ് കോര്‍ണര്‍' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.…
ഇടുക്കി: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിര്‍വ്വഹിച്ചു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള മുഴുവന്‍…
ഇടുക്കി: കോടിക്കുളം നെടുമറ്റം ഗവ. യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശാസ്ത്രലാബ് കെട്ടിടത്തിന്റെയും മെസ്-കം അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ പി.ജെ.ജോസഫ് എം.എല്‍.എ. അധ്യക്ഷനായി. മികവിന്റെ കേന്ദ്രം…
ഇടുക്കി: ജില്ലയിലെ പരാതി പരിഹാരത്തിന് പുതിയ പ്രതീക്ഷയാകുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' നെടുംങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ നടത്തിയപ്പോള്‍ നിരവധി അപേക്ഷകര്‍ക്കാണ് ആശ്വാസമായത്. ജനങ്ങളുടെ പരാതി താലൂക്ക്തലത്തില്‍ പരിഹരിക്കാനാണ്…