നേത്ര വിഭാഗത്തിന്റെ മാതൃകാ പ്രവര്‍ത്തനത്തിന് മികച്ച ജനപിന്തുണ കാഴ്ചയുടെ നിത്യവസന്തത്തെ അറിയാതെ പോയവര്‍ക്ക് സഹായവും സ്വാന്തനവുമേകി ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാര്‍.ആറുമാസക്കാലമായി കാഴ്ച്ചവൈകല്ല്യമുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സസൗകര്യങ്ങള്‍…
നിരവധി ടൂറിസം പദ്ധതി നടപ്പാക്കിക്കൊണ്ട് പീരുമേട് നിയോജകമണ്ഡലം പൊതുവില്‍ ടൂറിസം കേന്ദ്രമായി വികസിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം. കേരളത്തിലെ പ്രധാന…
ടൂറിസ്റ്റുകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും നമ്മുടെ നാട് കാണാനെത്തുന്നവരോട് അസഹിഷ്ണുത കാട്ടാന്‍ പാടില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം. ആ തലത്തിലേക്ക് ടൂറിസം മേഖല വളര്‍ത്താനുള്ള പ്രവര്‍ത്തനമാണ്…
സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് പ്രധാനമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രദേശവാസികള്‍ക്ക് സാമ്പത്തിക ഉന്നമനത്തിനായി മാറ്റുവാന്‍ സാധിച്ചത് സംസ്ഥാനത്തിന് അഭിമാന നേട്ടമാണെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം കൊണ്ട് വ്യവസായ മേഖലക്ക് വലിയ…
സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം ജില്ലാതല ഉദ്ഘാടനം തോക്കുപാറ ഗവ. യു.പി സ്‌കൂളില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ബിജി അധ്യക്ഷയായിരുന്നു.…
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റ്…
പീരുമേട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന വിതരണം ഉദ്ഘാടനം അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിര്‍വ്വഹിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക്…
രണ്ടംഘട്ടത്തിന് തുടക്കമായി കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 2013 വീടുകള്‍ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളായി വിവിധ ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെട്ട് ഭാഗീകമായി ധനസഹായം ലഭിച്ചതും…
ഉദ്ഘാടനം മെയ് 7ന് പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേല്ക്കാനൊരുങ്ങി പാഞ്ചാലിമേട് വിനോദസഞ്ചാരകേന്ദ്രം. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കുവാന്‍ ഇവിടെയെത്തുന്നവരെ സ്വീകരിക്കുവാന്‍ മികച്ച പ്രവേശനകവാടം, നടപ്പാത, വിശ്രമകേന്ദ്രം,…
കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഘടകത്തില്‍ നിന്നും പദ്ധതി കാലയളവായ 2019 ഒക്‌ടോബര്‍ 2 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും പരമാവധി 20 ലക്ഷം രൂപ വരെ ഖരമാലിന്യ സംസ്‌കരണ…
