പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 40 കുട്ടികളും വിജയിച്ചു. ഇതില്‍ മൂന്ന് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ…
ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്ന് നില്‍ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കുന്നതിനായി…
കട്ടപ്പന നഗരസഭയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ മാസം ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്കുള്ള അപേക്ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു.…
വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കിണങ്ങിയ പഠനമേഖല തിരഞ്ഞെടുക്കുന്നതിനായി സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ മാതൃകയായി. കട്ടപ്പന ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാധ്യക്ഷന്‍ മനോജ്.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു, ഡിഗ്രി അധ്യയനം പൂര്‍ത്തിയാക്കി ജീവിതത്തിലെ…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മെയ് മൂന്നിന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വിവിധ സമുദായംഗങ്ങളുമായി ബന്ധപ്പെട്ടതും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ അധികാര…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ അദാലത്ത് മെയ് 16ന് ശേഷം മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മെയ് അഞ്ച്…
ഭാരത സര്‍ക്കാര്‍ 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും 'കിസാന്‍ കല്യാണ്‍ കാര്യശാല' എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി . ഇതിന്റെ ഭാഗമായി കട്ടപ്പന നഗരസഭാ…
സംസ്ഥാന സര്‍ക്കാരിന് കീഴിലെ മുഴുവന്‍ വകുപ്പുകളെയും ഓഫീസുകളെയും ഏകോപിപ്പിച്ചുകൊണ്ട് പരസ്പരമുള്ള തപാല്‍ കൈമാറ്റം ഡിജിറ്റല്‍ രൂപത്തില്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനം കേരള സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് വരുന്നു. ഇതു സംബന്ധിച്ച് കലക്‌ട്രേറ്റ് സമ്മേളന…
ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സൗരോർജ്ജ പദ്ധതി പൂർണ്ണ വിജയത്തിലേയ്ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ സോളാർ വൈദ്യുതി നിലയം സ്ഥാപിച്ചത്. മഴക്കാലത്ത് പഞ്ചായത്ത് പരിധിയിൽ വൈദ്യുതിമുടക്കം പതിവായിരുന്നു. തുടർച്ചയായി വൈദ്യുതി…
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന് എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശന സായൂജ്യവുമായി മലയിറങ്ങി. വനമധ്യത്തിലെ പുരാതനക്ഷേത്രമായ മംഗളാദേവിയില്‍ കേരള-തമിഴ് രീതിയിലുള്ള ആചാരങ്ങളില്‍ പൂജകള്‍ നടന്നു. ഇടുക്കി- തേനി ജില്ലാഭരണകൂടങ്ങല്‍ സംയുക്തമായാണ് ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്.…
