സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ആയുഷ്മാന്‍ ഭവ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…
ഇരുപത്തി രണ്ടാമത് സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ മത്സരവും ഒന്നാമത് മിനി ത്രോബോള്‍ മത്സരവും ഈ മാസം 22,23,24 തീയതികളില്‍ മാങ്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. സംസ്ഥാന, ജില്ലാ ത്രോബോള്‍ അസോസിയേഷനുകളുടെയും…
ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു .സെപ്റ്റംബര്‍ 17 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. പട്ടികയില്‍ പേരു…
തൂക്കുപാലം - പുഷ്പകണ്ടം - പാലാര്‍ റോഡില്‍ ഇന്ന് (13) മുതല്‍ 10 ദിവസത്തേക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടാന്‍ സാധ്യതയുളളതിനാല്‍ തൂക്കുപാലം മുതല്‍ രത്തനക്കുഴി വരെയുളള ഭാഗത്തെ വാഹനഗതാഗതം…
പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ ഹിയറിംഗ് സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ നേരിട്ട് ഹാജരായി അതോറിറ്റി മുമ്പാകെ…
ഹരിത കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. കര്‍ഷകര്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കൈത്താങ്ങാവുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളെ…
ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് (എ.ബി.പി) തുടക്കമായി. കേന്ദ്ര സംസ്ഥാന പദ്ധതികളെ സംയോജിപ്പിച്ച് നീതി ആയോഗ് തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി നടപ്പാക്കുക. ഇത്…
പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2023-2024 ല്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍…
ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരുന്ന വ്യാഴാഴ്ച ബില്‍ നിയസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടമാണ് കൈവരിക. പട്ടയങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും…
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പാക്കുന്ന വെര്‍ച്വല്‍ ക്ലാസ്സ് മുറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഈ ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ…