ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി വാഴത്തോപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഇ-മുറ്റം ഡിജിറ്റല്‍…

വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നോര്‍ത്ത് ശല്യാംപാറ-സൗത്ത് ശല്യാംപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചെങ്കുളം, ശല്യാംപാറ, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് റോഡ്. മൂന്നുകോടി രൂപ ചെലവില്‍ എട്ട് മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം.…

മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം…

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ)ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍ 9495000923 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

കത്തിച്ച മെഴുകുതിരികളും പുഷ്പങ്ങളുമായി പ്രിയ അധ്യാപകരെ സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍, കുഞ്ഞു കരങ്ങളിലെ കലാവിരുതില്‍ വിരിഞ്ഞ 400 ഓളം ആശംസാ കാര്‍ഡുകള്‍... കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സ്നേഹവലയത്തില്‍ ഈ അധ്യാപകദിനം…

ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷ പരിപാടി അഡ്വ ഡീന്‍…

രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി…

അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം വിളിച്ചോതുന്ന ഹ്രസ്വചിത്രം പുറത്തിറക്കി കുമളി ഗവ.ട്രൈബല്‍ യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. 'ഗുരുബന്ധം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സനല്‍ ഗോപിയാണ്. ആര്‍ബിഎസ്…

തൊടുപുഴ നഗരസഭ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിനുമായിരുന്നു പരിശോധന. നഗരപരിധിയിലുള്ള 20 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന…

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും നാളെ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…