മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രാജകുമാരി നടുമറ്റം സ്വദേശി വത്സക്ക് പ്രത്യാശയുടെ പുതുവെളിച്ചം പകര്‍ന്ന് മെഡിക്കല്‍ ബോര്‍ഡെത്തി. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ വത്സക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വൈകാതെ ലഭിക്കും. തീവ്രമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന…

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി (പുരുഷന്‍-ഒഴിവുകള്‍ 3), കെയര്‍ടേക്കര്‍ (വനിത-ഒഴിവ് 1), പാര്‍ട്ട് ടൈം ക്ലീനര്‍…

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും. മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ…

സ്വാതന്ത്ര്യ ദിനാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 76-ാം സ്വാതന്ത്ര്യ ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി…

പഞ്ചായത്ത് പ്രസിഡന്റ് മുന്നിട്ടിറങ്ങിയപ്പോള്‍ കണയങ്കവയലിലെ കുട്ടികള്‍ക്ക് തിരികെ കിട്ടിയത് അവരുടെ പ്രിയപ്പെട്ട കളിയിടം. കാട് മൂടിക്കിടന്ന പെരുവന്താനം കണയങ്കവയലിലെ മൈതാനമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജിയുടെ നേതൃത്വത്തില്‍ നവീകരിച്ച് കുട്ടികള്‍ക്ക് നല്‍കിയത്. കളിക്കളങ്ങള്‍ നഷ്ടമായ…

സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 6 ഒഴിവുകളിലേക്ക് സിവില്‍…

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ മുണ്ടിയെരുമ കാന്‍സല്‍ ബ്ലോക്കില്‍ സ്ഥാപിച്ച പാഴ്‌വസ്തു ശേഖരണ കേന്ദ്രം (എം സി എഫ്) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 14.29 ലക്ഷം…

സംസ്ഥാനവനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…

പീരുമേട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ അടങ്ങുന്ന അസംബ്ലി ചേര്‍ന്ന് പട്ടയപ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പീരുമേട് നിയോജക മണ്ഡലത്തില്‍…

കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും…