സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമുണ്ടാകില്ല. എന്റെ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്തെങ്കിലും അപകടം പറ്റിയോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍ ഇനി…

ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികക്ക് പലിശ ആറ് ശതമാനം മാത്രം കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അംഗീകാരം നല്‍കി. വൈദ്യുതി…

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയിലെ 7,8,9, ക്ലാസുകളിലേക്കുള്ള കായികതാരങ്ങളായ ആണ്‍കുട്ടികളുടെ സെലക്ഷന്‍ ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഇടുക്കി വോളിബോള്‍ അക്കാഡമിയില്‍ നടക്കും.…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്.സി…

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അംഗന്‍വാടി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രാരംഭഘട്ടത്തില്‍ 13 പഞ്ചായത്തുകളിലാണ് പ്രചാരണപരിപാടി സംഘടിപ്പിച്ചത്. ഓരോ പഞ്ചായത്തിലെയും 300 വരെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്കുള്ള ബാഗുകള്‍,…

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് കുക്ക്, ക്‌ളീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റയും, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 25 ന്…

കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജൂലൈ 21ന് വെള്ളിയാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും.…

മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും മാലിന്യം…

സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് നടപ്പാക്കുന്ന വിദ്യാവാഹന്‍ സുരക്ഷാപദ്ധതി നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ ആരംഭിച്ചു. ഉടുമ്പന്‍ചോല അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ പ്രസാദ്, ജി എസ് പ്രദീപ്കുമാര്‍…