കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍  മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ 4, കല്യാശ്ശേരി 5, തളിപ്പറമ്പ് 7, ഇരിക്കൂര്‍ 6 , അഴീക്കോട് 9, കണ്ണൂര്‍…

കണ്ണൂർ: ജില്ലയില്‍ മാര്‍ച്ച് 23 ചൊവ്വാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 62 ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാളിലും, കോഴൂര്‍ യു പി സ്‌കൂള്‍(കതിരൂര്‍) ലും  കൊവിഡ്  വാക്‌സിന്‍ നല്‍കും.  ജൂബിലി ഹാളില്‍ നടത്തുന്ന…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതുതായി പേര് ചേര്‍ത്തത് 49793 വോട്ടര്‍മാര്‍. ഇവരില്‍ 24919 പേര്‍ പുരുഷന്‍മാരും 24870 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഴീക്കോട് മണ്ഡലത്തിലാണ്…

കണ്ണൂർ:തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്‍ ഓഫീസ് പൊതു നിരീക്ഷകര്‍ സന്ദര്‍ശിച്ചു. ദിപാങ്കര്‍ സിന്‍ഹ (ധര്‍മ്മടം), നിരഞ്ജന്‍ കുമാര്‍ (പയ്യന്നൂര്‍, കല്യാശ്ശേരി),…

 കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒബ്‌സര്‍വര്‍മാരെ നേരില്‍ കാണാം. തളിപ്പറമ്പ് മണ്ഡലത്തിലെ ഒബ്‌സര്‍വര്‍  തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിലും മറ്റുള്ളവര്‍  പയ്യാമ്പലം ഗവ ഗസ്റ്റ് ഹൗസിലുമാണ് കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുള്ള…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു. ജനറല്‍ നിരീക്ഷകര്‍, പൊലീസ് നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച…

കണ്ണൂർ: കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ എട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലാണ് ലാബുകള്‍…

കണ്ണൂർ: ജില്ലയില്‍ മാര്‍ച്ച് 20   ശനിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 66   ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാളിലും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളില്‍ ഉള്ള…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) ലഭിച്ചത് 61 പത്രികകള്‍. ഇതോടെ ജില്ലയിലെ 11 മണ്ഡലങ്ങളിലായി ആകെ 112 പത്രികകള്‍ ലഭിച്ചു. വെള്ളിയാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് വളണ്ടിയര്‍ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി…