ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ അനധികൃതമോ സംശയാസ്പദമോ ആയ പണമിടപാടുകളും മദ്യക്കടത്തും നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ…
37 ബൂത്തുകളില്‍ സിസിടിവി നിരീക്ഷണം കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി…
കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിയോഗിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ജില്ലയില്‍ നിന്നും ഇതുവരെ നീക്കം ചെയ്തത് 42117 അനധികൃത പ്രചാരണ സാമഗ്രികള്‍. നിയമവിരുദ്ധമായി സ്ഥാപിച്ച 37893 പോസ്റ്ററുകള്‍, 1024…
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കലക്ടര്‍ കത്തയച്ചു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍…
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കണ്ണൂർ: വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ഇരട്ട വോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…
കണ്ണൂർ: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വരണാധികള്‍ സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയ കത്തിലാണ്…
കണ്ണൂർ: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സമയമായി എന്ന സന്ദേശം നല്‍കി ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് നിര്‍വഹിച്ചു. മൈക്കോബാക്ടീരിയം…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ജനറല്‍ ഒബസര്‍വര്‍മാര്‍മാരുടെ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സര്‍വ്വീസ്വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ തയ്യാറായി. മാര്‍ച്ച് 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നേരത്തെ 12 ഡിഫോറത്തില്‍…
കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി ജില്ലയില്‍ 1000 ത്തോളം പേര്‍ തിങ്കളാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജൂബിലി ഓഡിറ്റോറിയം, പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക…