‍ കണ്ണൂർ ജില്ലയില് ഞായറാഴ്ച (ഫെബ്രുവരി 21) 167 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, ആറ് ആരോഗ്യ…

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സിന്റെയും ഹോസ്റ്റല്‍ കോംപ്ലക്സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ…

കണ്ണൂർ: നാടന്‍ കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ഫോക് ലോര്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കണ്ണൂർ: സംസ്ഥാനത്തെ കളിക്കളങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് പരിപാലിക്കുമെന്ന് വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കളിക്കളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു കായിക രംഗത്ത് കേരളം നേരിട്ടിരുന്ന പ്രധാന വെല്ലുവിളി.…

കണ്ണൂർ: കുറഞ്ഞനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ വിദ്യാശ്രീ പദ്ധതിയുമായി കെഎസ്എഫ്ഇയും കുടുംബശ്രീയും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം ജെയിംസ് മാത്യു എംഎല്‍എ നിര്‍വഹിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ഭാഷകള്‍ സ്വയം പഠിക്കാനും പരിശീലിക്കാനും സഹായകമായ സംവിധാനങ്ങളോടെയാണ് തളിപ്പറമ്പ് നോര്‍ത്ത് ബിആര്‍സിയില്‍…

കണ്ണൂർ: ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1.40 കോടി രൂപയാണ് സ്‌കൂളിലെ ഹൈസ്‌കൂള്‍…

കണ്ണൂർ: സാങ്കേതിക സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്ത് സാങ്കേതിക വിജ്ഞാനം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും…

 കണ്ണൂർ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.  കെട്ടിടത്തിന്റെ ശിലാഫലകം ടി വി രാജേഷ് എം എല്‍ എ അനാച്ഛാദനം…

 കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റമാണെന്നും ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ  ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം  ഓണ്‍ലൈനായി…