ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ പി വി നാരായണന്‍ പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ…

 കേരളത്തില്‍ ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നതെന്നും ബാക്കി ആവശ്യമുള്ള 70 ശതമാനം മറ്റ് പലയിടങ്ങളില്‍ നിന്നും അധികവില നല്‍കി വാങ്ങുകയാണ് ചെയ്യുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി…

വസന്ത കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ പരിഗണന നല്‍കും വീടുകളില്‍ പഠന സൗകര്യമില്ലാത്ത പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനമുറിയൊരുക്കാന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.…

കുട്ടികൾ കുറവായതിന്റെ പേരിൽ  അടച്ചുപൂട്ടാനൊരുങ്ങിയ പെരിങ്ങാനം ഗവ. എൽ പി സ്‌കൂളിന് ഇന്ന് പറയാനുള്ളത് ഒരുപിടി നേട്ടങ്ങളുടെയും കൂട്ടായ്മയിലൂടെ നേടിയ വിജയത്തിന്റെയും പെരുമയാണ്. എസ് സി ഇ ആർ ടി  കഴിഞ്ഞ വർഷം കണ്ണൂർ…

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെൻകൾച്ചർ) ജില്ലയിൽ തുടക്കമായി. കുന്നരു പുഴയിൽ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി…

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം നടന്ന പരിപാടിയില്‍ വച്ച് പിണറായി ഗ്രാമപഞ്ചായത്തില്‍…

ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ കലക്ട്രേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ്മൈക്കിള്‍സ്…

വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമ-വിനോദ കേന്ദ്രങ്ങളാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

 *ആറളം ഫാം മാതൃകാ പുനരധിവാസ പദ്ധതിക്ക് തുടക്കമായി *വന്യമൃഗശല്യം തടയാന്‍ ഫെന്‍സിങിന് 8 കോടി കൂടി ഒരു വര്‍ഷത്തിനുള്ളില്‍ ആദിവാസി ഭൂപ്രശ്‌നവം പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി…

ജില്ലയില്‍ 41 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 41 പിഎച്ച്‌സികളെ കൂടി എഫ്എച്ച്‌സികളാക്കി ഉയര്‍ത്തുമെന്നും ആരോഗ്യ-വനിതാ ശിശുക്ഷേമ…