ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി…
ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ…
തീരദേശ റോഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തി ഉദ്ഘാടനം വ്യാഴാഴ്ച (ഏപ്രില്‍ 20 ന്) മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…
പരാതി പരിഹാര സമ്പര്‍ക്ക പരിപാടി എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ - ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത്…
നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടി 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി സമാപിച്ചു. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ…
മലപ്പുറം കത്തി മുതൽ അൾട്രാ മോഡൽ മെഷീൻ ഗൺ വരെ...ഇത് പഴയൊരു സിനിമ ഡയലോഗാണെങ്കിലും പിസ്റ്റൾ മുതൽ എ കെ 47 വരെ എന്നത് വെറും ഡയലോഗല്ല. എന്റെ കേരളം മെഗാ എക്‌സിബിഷനിൽ കണ്ണൂർ…
പന്തും ജീവിതവും പട വെട്ടുന്ന, പന്തിനെ ഹൃദയം കൊണ്ട് സ്നേഹിച്ച മനുഷ്യരുടെ കാഴ്ചകളിലേക്ക് മിഴികൾ തുറന്ന് ബൊളീവിയൻ സ്റ്റാർസ്. എന്റെ കേരളം മേളയിൽ ഞായറാഴ്ച അവതരിപ്പിച്ച നാടകത്തിന്റെ കേന്ദ്രം ഒരു ഗോൾ പോസ്റ്റ് ആണ്.…
കൗതുകം കൊണ്ട് ഉപയോഗിച്ച് തുടങ്ങി ഒടുവിൽ ലഹരിക്കടിമയായി മാറുന്ന വിദ്യാർത്ഥിയുടെ കഥയിലൂടെ ലഹരിയുടെ ആപത്ത് വിളിച്ചോതുകയാണ് സ്നേഹപൂർവ്വം അമ്മ' പാവ നാടകം. എന്റെ കേരളം മെഗാ എക്സിബിഷനിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ…
പൊതു ഇടങ്ങളെ പരമാവധി ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആകർഷകമാക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി സംസ്ഥാനം മുഴുവൻ ഏകീകൃത സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം,…
ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തമിഴ് തുടങ്ങിയ ബഹുമുഖ ഭാഷകളിൽ ഗിറ്റാറിൽ വിരലോടിച്ച് സാം ശിവ പാടി...റോക്കും പോപ്പും നിറഞ്ഞപ്പോൾ കണ്ണൂരും ഹാപ്പി. എന്റെ കേരളം മെഗാ എക്സിബിഷന്റെ ഭാഗമായാണ് സാം ശിവ ബാന്റ് മ്യൂസിക്…
