കണ്ണൂർ: മുഖ്യമന്ത്രി പിണിറായി വിജയനുമായി നവകേരള നിര്‍മിതിക്കായുള്ള സ്വപ്നങ്ങളും ആശയങ്ങളും പങ്കുവച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ നടന്ന സംവാദത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 60ലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.…
കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തില്‍ മേളകളും വിപണി ഉത്സവങ്ങളും നടക്കാത്തതിനാല്‍ വീടുകളില്‍ നിന്ന് തന്നെ ഖാദി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താനുള്ള സംവിധാനങ്ങള്‍ ഖാദി ബോര്‍ഡ് ആലോചിച്ച് തീരുമാനിക്കണമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.…
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര…
കണ്ണൂർ: കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പന ശാലകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും വിലക്കയറ്റം പൊതുജനങ്ങളെ കാര്യമായ രീതിയില്‍ ബാധിക്കാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്തെ 10 സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും രണ്ട് ഔട്ട്‌ലറ്റുകളുടെയും…
കണ്ണൂര്‍: പെരുമ്പ ജിഎംയുപി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല്‍പതു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം…
കണ്ണൂര്‍: സന്തോഷമുള്ള മുഖങ്ങള്‍ അദാലത്തുകളില്‍ പതിവില്ല. എന്നാല്‍ സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ നാറാത്ത് സ്വദേശി ഡോ. കെ പി നിധീഷ് എത്തിയത് ചിരിച്ചു കൊണ്ടായിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അര്‍ഹതപ്പെട്ട ജോലി…
കണ്ണൂര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിട സമുച്ചയത്തിന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക…
കണ്ണൂര്‍: പ്രക്ഷോഭ സമരങ്ങളിലെ മുന്‍നിര പോരാളിയും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ഗോപാലന്‍ എന്ന എ കെ ജിക്ക് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. സ്മൃതി മ്യൂസിയമായാണ് സ്മാരകമൊരുക്കുന്നത്. അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തകനാവുകയും കോണ്‍ഗ്രസിലും തുടര്‍ന്ന്…
കണ്ണൂര്‍: പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിങ്ങോം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിത്തിന്റെ ഉദ്ഘാടനം…
കണ്ണൂര്‍: ഖാദി വിപണന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിപണന മേള ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖാദിക്ക് ഖാദി മേഖലയില്‍ നടപ്പാക്കുന്ന വൈവിധ്യവല്‍ക്കരണങ്ങള്‍ ഖാദിക്ക്…