സ്‌കൂളുകളിലെ ഉദ്ഘാടനച്ചടങ്ങുകളിലെത്തുന്ന അതിഥികള്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി സ്വീകരിക്കാന്‍ മാര്‍ക്കോ റെഡിയാണ്. അരോളി ജി എച്ച് എസ് എസിലെ ഒമ്പതാം തരം വിദ്യാര്‍ഥികള്‍ നിര്‍മിച്ച മാര്‍ക്കോ എന്ന കുഞ്ഞു റോബോട്ട് എന്റെ കേരളം എക്‌സിബിഷനിലെ…
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങളെ വിരല്‍ത്തുമ്പിലെ വര്‍ണങ്ങളാക്കിയാണ് സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പും ജിഷ ആലക്കോടും ചിത്രങ്ങള്‍ വരയുന്നത്. ആ ചിത്രങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശവുമുണ്ട്. എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പാണ് ഭിന്നശേഷിക്കാരുടെ ചിത്ര പ്രദര്‍ശനവും…
പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിലെ ബോൺ മാരോ രജിസ്ട്രേഷൻ ജീവന് വേണ്ടിയുള്ള കരുതലാവുന്നു. ക്യാൻസർ രോഗികളെ സഹായിക്കാനാണ് ബോൺ മാരോ രജിസ്ട്രേഷൻ.…
എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ്…
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷന്റെ രണ്ടാം ദിനത്തിലെ സായാഹ്‌നത്തിൽ അരങ്ങിനെ കൊട്ടിയുണർത്തി ദഫ് മുട്ടും കോൽക്കളിയും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ് മുട്ടും കൊയിലാണ്ടി അൽ…
360 ഡിഗ്രിയിൽ കറങ്ങുന്ന സെൽഫിയെടുത്ത് മന്ത്രി കെ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസ് എം പി യും. എന്റെ കേരളം എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനിൽ ഒരുക്കിയ 360 ഡിഗ്രി സെൽഫി ബൂത്തിലാണ്…
അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ജൂനിയര്‍ റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.…
കണ്ണൂരിൽ 'എന്റെ കേരളം' മെഗാ എക്‌സിബിഷന് തുടക്കമായി പലരും അസാധ്യമെന്ന് പറഞ്ഞ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഏപ്രിൽ…
സാക്ഷരതാ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ്…
പാരമ്പരഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബീഡി തൊഴില്‍ മേഖലയെ ആധുനീകവല്‍ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ക്കാറിന്റെ…
