കണക്ക്, സയന്‍സ് വിഷയങ്ങളില്‍ നൂതന പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.അഴീക്കോട് ഗവ.എച്ച്എസ് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്എസ്‌കെ, എസ് ഇ…

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 74 പുതിയ  സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മടക്കര ഗവ. വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറ്…

ജില്ലാ വികസന സമിതി യോഗം ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെയും തൊഴില്‍…

എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ…

ജില്ലയിലെ ലത്തീൻ വിഭാഗത്തിന് സർക്കാർ ഉത്തരവ് പ്രകാരമുള്ള സമുദായ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുവദിക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമത്തിനുള്ള നിയമസഭ സമിതി അധ്യക്ഷൻ പി എസ് സുപാൽ എംഎൽഎ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി ഏപ്രില്‍ 15 വരെ നൽകാം . ഏപ്രിലിലും  മെയ് യിലുമായി    മന്ത്രിമാരുടെ നേതൃത്വത്തിലാണ്…

എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ…

നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ കണ്ണൂർ ജില്ലാതല പരിപാടികൾ ഏപ്രിൽ 11 മുതൽ 17 കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. രണ്ടാം വാർഷികാഘോഷത്തിന്റെയും അതിന്റെ…

സംസ്ഥാന മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും അസാപിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്…

അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൈമാറിഅഞ്ച് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി ബദരിയ മൻസിൽ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തിൽ പുതിയപുര കെ പി നൗഫീഖ്…