ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേര്‍ന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവും ഗ്രാമസഭാ യോഗവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. തുറമുഖ പുരാവസ്തു വകുപ്പ്…

കണ്ണൂർ: ‍സമ്പന്നര്ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു…

കണ്ണൂർ:  ജില്ലാ ആശുപത്രിക്ക് പുതുതായി അനുവദിച്ച 1.32  കോടിയുടെ ഉപകരണങ്ങള്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആശുപത്രിക്ക് സമര്‍പ്പിച്ചു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച…

കണ്ണൂർ: വെങ്ങര റയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വെങ്ങര റയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നതിന് 21 കോടി രൂപയാണ് അനുവദിച്ചത്.…

കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 6) 182 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേര്‍…

കണ്ണൂര്‍:  ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിര്‍മ്മിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി…

ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു കണ്ണൂര്‍:  ചരിത്രം മാറ്റിയെഴുതുന്ന, ചരിത്ര പുരുഷന്മാരെ തമസ്‌കരിക്കുന്ന വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നതെന്ന് തുറമുഖ പുരാവസ്തു…

കണ്ണൂര്‍:   മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന കാപ്പാട് - പെരിങ്ങളായി നീര്‍ത്തട മണ്ണ് - ജല സംരക്ഷണ പദ്ധതി കാപ്പാട് കൃഷ്ണ വിലാസം യു പി സ്‌കൂളില്‍  തുറമുഖ-പുരാവസ്തു…

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ചര്‍ച്ചാ വേദിയായി മാറി. കാര്‍ഷിക വികസനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാമൂഹ്യനീതി,…

ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയത്തിന് സംവിധാനമൊരുങ്ങി   കണ്ണൂര്‍:  കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ഉപകരണങ്ങൾ സ്ഥാപിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൻ്റെ കാൻസർ വിമുക്ത കണ്ണപുരമെന്ന ദൗത്യത്തിൻ്റെ…