കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കാൻ എം വിജിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ)…
'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ…
ജൂൺ ഒന്ന് മുതൽ ജൂൺ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയം യോഗത്തിൽ തീരുമാനമായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ…
വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന സൗഹൃദ സദസ്സ് ഏപ്രിൽ 25ന് രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.…
ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി…
ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ…
തീരദേശ റോഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തി ഉദ്ഘാടനം വ്യാഴാഴ്ച (ഏപ്രില്‍ 20 ന്) മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…
പരാതി പരിഹാര സമ്പര്‍ക്ക പരിപാടി എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ - ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത്…
നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടി 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി സമാപിച്ചു. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ…
മലപ്പുറം കത്തി മുതൽ അൾട്രാ മോഡൽ മെഷീൻ ഗൺ വരെ...ഇത് പഴയൊരു സിനിമ ഡയലോഗാണെങ്കിലും പിസ്റ്റൾ മുതൽ എ കെ 47 വരെ എന്നത് വെറും ഡയലോഗല്ല. എന്റെ കേരളം മെഗാ എക്‌സിബിഷനിൽ കണ്ണൂർ…
