പന്തും ജീവിതവും പട വെട്ടുന്ന, പന്തിനെ ഹൃദയം കൊണ്ട് സ്നേഹിച്ച മനുഷ്യരുടെ കാഴ്ചകളിലേക്ക് മിഴികൾ തുറന്ന് ബൊളീവിയൻ സ്റ്റാർസ്. എന്റെ കേരളം മേളയിൽ ഞായറാഴ്ച അവതരിപ്പിച്ച നാടകത്തിന്റെ കേന്ദ്രം ഒരു ഗോൾ പോസ്റ്റ് ആണ്.…
കൗതുകം കൊണ്ട് ഉപയോഗിച്ച് തുടങ്ങി ഒടുവിൽ ലഹരിക്കടിമയായി മാറുന്ന വിദ്യാർത്ഥിയുടെ കഥയിലൂടെ ലഹരിയുടെ ആപത്ത് വിളിച്ചോതുകയാണ് സ്നേഹപൂർവ്വം അമ്മ' പാവ നാടകം. എന്റെ കേരളം മെഗാ എക്സിബിഷനിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ…
പൊതു ഇടങ്ങളെ പരമാവധി ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആകർഷകമാക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി സംസ്ഥാനം മുഴുവൻ ഏകീകൃത സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം,…
ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തമിഴ് തുടങ്ങിയ ബഹുമുഖ ഭാഷകളിൽ ഗിറ്റാറിൽ വിരലോടിച്ച് സാം ശിവ പാടി...റോക്കും പോപ്പും നിറഞ്ഞപ്പോൾ കണ്ണൂരും ഹാപ്പി. എന്റെ കേരളം മെഗാ എക്സിബിഷന്റെ ഭാഗമായാണ് സാം ശിവ ബാന്റ് മ്യൂസിക്…
ഊർജ ക്ഷമതയിലേക്ക് ഉറച്ച കാൽവെപ്പ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഊർജ വകുപ്പ് നടപ്പിലാക്കുന്ന അംഗൻ ജ്യോതി പദ്ധതിക്ക് മികച്ച സ്വീകാര്യത. 'എന്റെ കേരളം' എക്സിബിഷനിൽ അംഗൻ ജ്യോതി പദ്ധതിയുടെ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ…
എന്റെ കേരളം മെഗാ എക്‌സിബിഷനിൽ ജിംനാസ്റ്റിക്‌സ് പ്രകടനത്തിലൂടെ കാണികളെ കയ്യിൽ എടുത്ത് എം യു പി സ്‌കൂൾ മാട്ടൂലിലെ കൊച്ചു മിടുക്കികളും മിടുക്കൻമാരും. വിദ്യാലയത്തിലെ 40 വിദ്യാർത്ഥികളാണ് ജിംനാസ്റ്റിക്‌സ് പ്രകടനം നടത്തിയത്. സ്‌കൂൾ കായിക…
'എന്റെ കേരളം' മേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ കോഴി വളർത്തുകേന്ദ്രം സ്റ്റാളിൽ ഒട്ടക പക്ഷിയുടെ മുട്ട കൈവിരലുകൾ കൊണ്ട് തൊട്ടും കൈയിലെടുത്തും അനുഭവിച്ചറിയുകയായിരുന്നു വർക്കി മാഷ്. ആ കണ്ണുകളിൽ കൗതുകവും ചുണ്ടിൽ പുഞ്ചിരിയും നിറഞ്ഞു.…
പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ ഈ സേവനങ്ങൾ സൗജന്യമായി ചെയ്യാം. പൊതുജനങ്ങൾ…
'പൊടിമീശയൽപ്പം കിളിർത്തു വന്നു, കൂടെയെൻ ബാല്യവും പോയിമറഞ്ഞു'-ബാല്യകാലത്തിന്റെ നഷ്ടബോധത്തിൽ നിന്നും കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി അദ്വൈത് എസ് പവിത്രൻ കുറിച്ചിട്ട വരികളാണിത്. ചങ്ങാതിമാർ ബാല്യം ആഘോഷമാക്കിയപ്പോൾ അദ്വൈതിനെ സെറിബ്രൽ പാൾസിയെന്ന വില്ലൻ ചക്ര കസേരയിലിരുത്തി.…
കണ്ണൂരിന്റെ കാപ്പിയുടെ പെരുമ ലോകത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് യൂണി കോഫിയിലൂടെ കണ്ണൂർ സർവ്വകലാശാലയിലെ എം ബി എ വിദ്യാർത്ഥികൾ. 'എന്റെ കേരളം' എക്‌സിബിഷനിൽ കണ്ണൂർ സർവ്വകലാശാല ടെക്നോളജി ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ വിപണനം…
