ആവശ്യക്കാർക്ക് തത്സമയം എൽഇഡി ബൾബ് നിർമ്മിച്ചു കൊടുക്കും. നിർമ്മാണ പ്രക്രിയ പരിചയപ്പെടുത്തുകയും ചെയ്യും. 'എന്റെ കേരളം' മെഗാ എക്സിബിഷനിൽ കണ്ണൂർ ഗവ. ഐടിഐ വിദ്യാർഥികളാണ് എൽഇഡി ബൾബ് ഉൾപ്പെടെ വിവിധ തരം ഉൽപന്നങ്ങളുടെ നിർമ്മാണവും…
യുവതയുടെ പുത്തൻ ആശയങ്ങൾക്ക് ചിറകു നൽകി എന്റെ കേരളം മെഗാ എക്സിബിഷൻ. യുവതയുടെ കേരളം എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്റ്റാളുകളാണ് എക്‌സിബിഷനിലെ തിരക്കേറുന്ന ഇടം. കെ ഡിസ്‌ക്,…
രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിപണന സാധ്യതയുള്ളതാണ് കയര്‍ ഉത്പന്നങ്ങള്‍. ഗുണമേന്മ മനസിലാക്കി കയര്‍ ഉത്പന്നങ്ങള്‍ തേടിപ്പിടിച്ച് വാങ്ങുന്നവരും അനവധി. ഇത്തരക്കാരെ കാത്തിരിക്കുകയാണ് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കയര്‍വകുപ്പിന്റെ സ്റ്റാളുകള്‍. കയര്‍ ഫെഡ്, കേരള…
കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കിഫ്…
സ്‌കൂളുകളിലെ ഉദ്ഘാടനച്ചടങ്ങുകളിലെത്തുന്ന അതിഥികള്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി സ്വീകരിക്കാന്‍ മാര്‍ക്കോ റെഡിയാണ്. അരോളി ജി എച്ച് എസ് എസിലെ ഒമ്പതാം തരം വിദ്യാര്‍ഥികള്‍ നിര്‍മിച്ച മാര്‍ക്കോ എന്ന കുഞ്ഞു റോബോട്ട് എന്റെ കേരളം എക്‌സിബിഷനിലെ…
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങളെ വിരല്‍ത്തുമ്പിലെ വര്‍ണങ്ങളാക്കിയാണ് സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പും ജിഷ ആലക്കോടും ചിത്രങ്ങള്‍ വരയുന്നത്. ആ ചിത്രങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശവുമുണ്ട്. എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പാണ് ഭിന്നശേഷിക്കാരുടെ ചിത്ര പ്രദര്‍ശനവും…
പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിലെ ബോൺ മാരോ രജിസ്ട്രേഷൻ ജീവന് വേണ്ടിയുള്ള കരുതലാവുന്നു. ക്യാൻസർ രോഗികളെ സഹായിക്കാനാണ് ബോൺ മാരോ രജിസ്ട്രേഷൻ.…
എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ്…
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷന്റെ രണ്ടാം ദിനത്തിലെ സായാഹ്‌നത്തിൽ അരങ്ങിനെ കൊട്ടിയുണർത്തി ദഫ് മുട്ടും കോൽക്കളിയും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ് മുട്ടും കൊയിലാണ്ടി അൽ…
360 ഡിഗ്രിയിൽ കറങ്ങുന്ന സെൽഫിയെടുത്ത് മന്ത്രി കെ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസ് എം പി യും. എന്റെ കേരളം എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനിൽ ഒരുക്കിയ 360 ഡിഗ്രി സെൽഫി ബൂത്തിലാണ്…
