കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്കവേണ്ട അരികിലുണ്ട് 'പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തോടൊപ്പം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,…

കൊവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. കൊവിഡ് കാലത്ത് കുട്ടികളില്‍ ഉണ്ടാവുന്ന ഒറ്റപ്പെടലും…

കണ്ണൂർ: 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രമേയമാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ- ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ ദിലീപ് കുമാര്‍…

കണ്ണൂർ: ചെറുതാഴത്തെ ഗോവിന്ദേട്ടന്റെ വീട്ടില്‍ നിന്നും നിത്യവും പാറ്വേ.. മാള്വേ... എന്ന് നീട്ടിയുള്ള ഒരു വിളിയുണ്ട്. ഈ വിളിക്ക് കൃത്യമായി മറുപടിയും കേള്‍ക്കാം. തൊട്ടുപിറകെ പത്തു പന്ത്രണ്ടു പേര്‍ തുടര്‍ മറുപടിയുമായി ചാടിയെഴുന്നേല്‍ക്കും.ഗോവിന്ദേട്ടന്റെ മക്കളല്ല…

244 പേർക്ക് സമ്പർക്കത്തിലൂടെ കണ്ണൂർ: ‍ജില്ലയില് വ്യാഴാഴ്ച (ജനുവരി 28) 275 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറ് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 14 പേർ…

കണ്ണൂർ: 'കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത' സന്ദേശവുമായി പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പിന്നണി ഗായകന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നതിന് യുവാക്കളില്‍…

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ വികസന ക്ഷേമ മേഖലയില്‍ നിരവധി…

കണ്ണൂർ  ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 25) 115 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും  എട്ട് പേര്‍ വിദേശത്തു നിന്നെത്തിയവരും 18…

കണ്ണൂർ:   കൊവിഡ് മഹാമാരിയും ലോക്ഡൗണും  സൃഷ്ടിച്ച പ്രതിസന്ധിയകറ്റാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജില്ലയില്‍ മാത്രം വിതരണം ചെയ്തത് 3241909 ഭക്ഷ്യകിറ്റുകള്‍. കൊവിഡ് രോഗബാധയില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധമായിരുന്നു സര്‍ക്കാരിന്. പൊതുവിതരണ…

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്ന്…