കണ്ണൂർ:   കൊവിഡ് മഹാമാരിയും ലോക്ഡൗണും  സൃഷ്ടിച്ച പ്രതിസന്ധിയകറ്റാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജില്ലയില്‍ മാത്രം വിതരണം ചെയ്തത് 3241909 ഭക്ഷ്യകിറ്റുകള്‍. കൊവിഡ് രോഗബാധയില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധമായിരുന്നു സര്‍ക്കാരിന്. പൊതുവിതരണ…

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്ന്…

തലശേരിയില്‍ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സംഘാടക സമിതിയായി. തിരുവനന്തപുരത്ത് മാത്രം നടന്നിരുന്ന ഐഎഫ്എഫ്കെ കോവിഡിനെ തുടര്‍ന്നാണ് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായി നടത്തുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10ന് തുടങ്ങുന്ന…

കണ്ണൂർ: കേരളത്തില്‍  അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 കോടി രൂപയുടെ നിര്‍മ്മാണ…

കണ്ണൂർ:ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22) 312 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 288 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും…

കണ്ണൂര്‍  ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 21) 299 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്ന്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11…

കണ്ണൂർ: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡില്‍ അഥിതികളായി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നും പങ്കെടുക്കുന്നത് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍. കണ്ണൂര്‍ ഇരിട്ടിയിലെ വള്ളിയാട് കോളനിയിലെ അജിത് -രമ്യ ദമ്പതികളാണ് നാടിന്റെ അഭിമാനമായി റിപ്പബ്ലിക് ദിന പരേഡില്‍…

കണ്ണൂർ: ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 159 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 23…

കണ്ണൂർ:   സംസ്ഥാനം കൈവരിച്ച മുന്നേറ്റത്തിൽ തിളങ്ങുന്ന അധ്യായമായി ഐടിഐകൾ മാറുകയാണെന്ന് തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. പടിയൂർ ഗവ. ഐടിഐയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം…