കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക മികവിലും സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന നിലയിലേക്ക് പൊതു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരി പടിക്കച്ചാല്‍ ഗവ. എല്‍ പി…

കണ്ണൂർ   :  മാഹി പാര്‍ക്കിന് മയ്യഴിയുടെ കഥാകരന്‍ എം മുകുന്ദന്റെ നമഥേയം നല്‍കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിദേശിച്ചു. എം മുകുന്ദന്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ്…

കണ്ണൂര്‍ കയര്‍ പ്രൊജക്ടിന് കീഴിലുള്ള  ധര്‍മ്മടം കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ആറ്  ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ. ടി…

ജില്ലാപഞ്ചായത്ത് വിഷന്‍ 2025  വികസന സെമിനാര്‍ നടന്നു പ്രകൃതി-മനുഷ്യ വിഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്നത് ഗ്രാമങ്ങളിലാണെന്നും  അതിന്റെ  സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്  ജില്ലാ പഞ്ചായത്ത് തെളിയിച്ചിരിക്കുകയാണെന്നും  തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.…

യാത്രക്കാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെയും യാത്രക്കാരുടെയും…

ജില്ലയില്‍ വെള്ളിയാഴ്ച  341 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ ആരോഗ്യ…

കണ്ണൂർ ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ടോയ്‌ലറ്റ് സംവിധാനമൊരുക്കി ജില്ലാ പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ്  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ.…

പട്ടിക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിന് കോളനികളുടെ ദയനീയ മുഖങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ കോളനി…

ജില്ലയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 29) 419 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 387 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 16…

ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 28) 506 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 21 പേര്‍…