നാലു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ കണ്ണൂർ  ജില്ലയില്‍ 16 പേര്‍ക്കു കൂടി ഇന്നലെ (മെയ് 23) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വീതം വിദേശരാജ്യങ്ങളില്‍ നിന്നും…

കണ്ണൂർ ജില്ലയില്‍ 12 പേര്‍ക്കു കൂടി  മെയ് 22  കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

കണ്ണൂർ  ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ (മെയ് 21) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി…

കണ്ണൂർ ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്നലെ (മെയ് 20) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ദുബൈയില്‍ നിന്ന് മെയ് 16ന് ഐഎക്‌സ്…

കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81കാരനും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍…

ഒരാള്‍ക്ക് രോഗമുക്തി കണ്ണൂരില്‍ ഇന്നലെ (മെയ് 14) രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മെയ് 12ന് ദുബൈയില്‍ നിന്ന് ഐഎക്‌സ് 814 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയെത്തിയ കടമ്പൂര്‍ സ്വദേശി 20കാരനും…

രോഗം സ്ഥിരീകരിച്ചത് വയനാട് ജോലി ചെയ്യുന്ന പോലീസുകാരന് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലക്കാരനായ ഒരാള്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. വയനാട് ജോലിചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ ഒരു…

കണ്ണൂർ:  ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍  ആരംഭിച്ച ഹോം ഡെലിവെറി കോള്‍സെന്റര്‍ പ്രവര്‍ത്തനം അവസാനിച്ചു. മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ച കോള്‍ സെന്ററില്‍ ഇതുവരെ 13293 കോളുകളാണ് എത്തിയത്. തുടര്‍ച്ചയായി 47 ദിവസം ലോക്ഡൗണിനെ…

ഹോം ക്വാറന്റൈനില്‍ 1410 പേര്‍ കണ്ണൂർ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യ വാരത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍…

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം 182 യാത്രക്കാരുമായി ചൊവ്വാഴ്ച രാത്രിയോടെ എത്തിച്ചേര്‍ന്നു. ദുബായില്‍ നിന്നുള്ള യാത്രികരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.25 ഓടെയാണ്…