കണ്ണൂർ: വിദേശ നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കുന്നതിനുള്ള പോസ്റ്റര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണിന് നല്‍കി…
മെയ് നാലു മുതല്‍ ജില്ലയിലെത്തിയത് 3500ലേറെ പേര്‍ കണ്ണൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈന്‍ നടപടികള്‍ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍…
കണ്ണൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്ലീനിഗ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക…
കണ്ണൂർ ജില്ലയില്‍ കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 10 പേര്‍ക്കു കൂടി രോഗമുക്തി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മൂരിയാട് സ്വദേശികളായ…
കണ്ണൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഒഴികെയുള്ള പ്രദേശങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ പ്രവര്‍ത്തിക്കുന്നതിന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന…
കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍. 36 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 19 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 525 പേര്‍…
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 18 പേര്‍ രോഗമുക്തി നേടിയതിന്റെ ആശ്വാസത്തിനൊപ്പം നിറഞ്ഞ സംതൃപ്തിയോടെയാണ് അഞ്ചരക്കണ്ടി കോവിഡ്19 ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും നിരീക്ഷണത്തിലേക്ക് പോയത്. രോഗമുക്തരായി ഓരോരുത്തരും ആശുപത്രി വിടുമ്പോള്‍ അതിനു പിന്നില്‍ കോവിഡ് മഹാമാരിയെ…
കണ്ണൂർ ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 100 ആയി. ബാക്കി 17…
കണ്ണൂർ ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (മെയ് രണ്ട്) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മൂര്യാട് സ്വദേശിയായ 25കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. മെയ് ഒന്നിന് അഞ്ചരക്കണ്ടി കോവിഡ്…
കണ്ണൂർ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആകെ 24 പേരില്‍ 10 പേര്‍ക്ക് രോഗം ഭേദമായി. 14 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് പുതുതായി 103 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 4…