പദ്ധതികള്‍ക്കൊപ്പം അനുയോജ്യമായ പേരുകളും നല്‍കിയുള്ള ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ബജറ്റിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിനന്ദനം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നാടിന്റെ നന്മ മന്‍നിര്‍ത്തിയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് മുന്‍വര്‍ഷങ്ങളിലെ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്ന്…
ലിംഗസമത്വ സർവേ ഫലം ചർച്ച ചെയ്തു സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിലും അതിനെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിലും കുടുംബശ്രീ പ്രവർത്തകരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നീതം 2018 ജെൻഡർ കാംപയിന്റെ ഭാഗമായി ജില്ലാതല ശിൽപശാല…
പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ…
വൻജനപങ്കാളിത്തത്തോടെ ഉൽസവച്ഛായയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് പുതിയ താലൂക്ക് രൂപീകരണത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ…
വി ആര് കണ്ണൂര്‍-മൊബൈല്‍ ആപ് മുഖ്യമന്ത്രി ലോഞ്ച് ചെയ്തു ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍-വീ ആര് കണ്ണൂരിന്റെ ലോഞ്ചിങ്ങ് മുഖ്യമന്ത്രി പിണറായി…
ദേശീയ വനിതാ വാരാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പ് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റാലിക്ക് കണ്ണൂരില്‍ സ്വീകരണം നല്കി. വനിതാദിന സന്ദേശം പ്രചരിപ്പിക്കുയെന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 8 മുതല്‍ 14 വരെയാണ് 'സമത്വ…
220 കെ വി കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്കുള്ള 220 കെ വി അരീക്കോട് - കാഞ്ഞിരോട്, 220 കെ വി ഓർക്കാട്ടേരി - കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 4ന് രാവിലെ 8…
2018-19 വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ അവസരം. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കാവുന്ന…
വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സ്കൂളുകളില്‍നിന്ന് സംഭരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കലക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി വിജയവഴിയിലൂടെ ഒരു അധ്യയന വര്‍ഷം പിന്നിടുന്നു. പദ്ധതിയില്‍ മികച്ച പ്രകടനം നടത്തിയ സ്കൂളുകള്‍ക്ക് കലക്ടറേറ്റില്‍…
മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒറപ്പടി, മാനവീയം റോഡ്, അറാക്കടവ്, മുല്ലക്കൊടി, കൂളിച്ചിറ, കണ്ടക്കൈറോഡ്, എട്ടാംമൈൽ, പഴശ്ശി, എട്ടേനാൽകമ്പനി ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി…