ജില്ലയില്‍ 41 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 41 പിഎച്ച്‌സികളെ കൂടി എഫ്എച്ച്‌സികളാക്കി ഉയര്‍ത്തുമെന്നും ആരോഗ്യ-വനിതാ ശിശുക്ഷേമ…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് നടന്ന സർഗോത്സവത്തിൽ മികച്ച വിജയം നേടിയ തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേയും മോഡൽ റെസിഡൻഷ്യൽ…

ഹരിത കേരള മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തോടുകളിൽ ജനകീയ തടയണകൾ നിർമിച്ച് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വഞ്ഞേരി തോട്ടിൽ നടന്ന തടയണ നിർമ്മാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ്…

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടി കണ്ണൂരിന്റെ തനത് കലാരൂപങ്ങളും. രാവിലെ 8 മണിയോടെ ആരംഭിച്ച കലാപരിപാടികൾ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, വൈസ് പ്രസിഡന്റ്…

എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ…

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി ഏകദിന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്…

മയ്യിൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ വിതരണവും നെന്മകം സിഡി പ്രകാശനവും സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം…

സ്കൂൾ യൂണിഫോം പദ്ധതിയിൽ കൈത്തറി തൊഴിലാളികൾക്ക് കൂലി ഇനത്തിലുള്ള തുക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്ന…

ജില്ലാ ആശുപത്രിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് 57 കോടിയുടെ ടെണ്ടറായി ഭക്ഷണം രുചികരമെന്നതുപോലെ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷണം കഴിച്ചിട്ട് ആരോഗ്യമില്ലാതാകുന്ന അവസ്ഥയാണ് പുതിയ തലമുറയ്ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ജില്ലാ…

ലോക കായിക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതായി നിര്‍മിച്ച പിണറായി നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…