ദീപാലവലിയോടനുബന്ധിച്ച് സർക്കാർ സ്ഥാപനമായ കൈരളി ഒരുക്കുന്ന അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്‌ക്വയറിൽ മേയർ ഇ.പി ലത ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഇ. ബീന, അഡ്വ. ലിഷ ദീപക്, മാനേജർ…

മികച്ച ചികിത്സാ സംവിധാനങ്ങളോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ലാതെ വീർപ്പുമുട്ടിയിരുന്ന തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് ആശുപത്രിയുടെ വിപുലീകരണ പ്രവൃത്തികൾ…

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മുകുളത്തിന്റെ ഭാഗമായി എസ്.എസ്.എൽ.എസി പരീക്ഷയിൽ എല്ലാ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനായി ശിൽപശാല സംഘടിപ്പിച്ചു. എല്ലാ വിദ്യാർഥികളും എല്ലാ…

കണ്ണൂർ: പ്രായമായ അമ്മമാരെ മക്കൾ സംരക്ഷിക്കാത്തതുൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പുകളും ജില്ലയിൽ കൂടിവരുന്നതായി  വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ മെഗാ അദാലത്തിന്…

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ  ഒക്‌ടോബർ 16  രാവിലെ  ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും അങ്ങാടി, കൊയപ്പാറ, തലായി ഭാഗങ്ങളിൽ രാവിലെ…

ഭരണഘടനയെ ജനങ്ങൾക്ക് വേണ്ടി ശരിയായി നിരീക്ഷിക്കുകയാണ് കോടതികൾ ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സഹകരണ സംഘം…

കണ്ണൂര്‍: സ്‌കൂളിന്റെ പെരുമയും അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ കൂട്ടായ്മയുടെ വിജയവും വിളിച്ചോതി പെരിങ്ങാനം ഗവ: എല്‍ പി സ്‌കൂളില്‍ 'നേര്‍ക്കാഴ്ച 2018' വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ കൈവരിച്ച അക്കാദമിക് മികവുകളുടെയും വിദ്യാലയ വികസനത്തിന്റെയും പുരോഗതി ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വിദ്യാഭ്യാസ…

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് വോളണ്ടിയറായി മുഴക്കുന്ന് പാല ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പി കെ ഐശ്വര്യയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു വെച്ച് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി…

പടിയൂരിനെ ഹരിതഗ്രാമമാക്കാനുള്ള പദ്ധതികളൊരുക്കി പഞ്ചായത്ത് കണ്ണൂര്‍: തരിശു ഭൂമി രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കശുവണ്ടി കൃഷിയിലൂടെ നടപ്പാക്കാനൊരുങ്ങുകയാണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത്. ഏറിയഭാഗവും കരഭൂമിയായ പഞ്ചായത്തില്‍ ഉപയോഗരഹിതമായ ചെങ്കല്‍ ക്വാറികളിലും പുറമ്പോക്ക് പ്രദേശങ്ങളിലും തരിശായി കിടക്കുന്ന…

കണ്ണൂര്‍: മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 67,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഭവ സമാഹരണ യജ്ഞത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി…