ഇരിട്ടി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഇരിട്ടി താലൂക്കില്‍ ഇതുവരെ വിതരണം ചെയ്തത് 56 ലക്ഷം രൂപ. വിവിധ ഇനങ്ങളിലായാണ് സംഖ്യ വിതരണം ചെയ്തത്. സണ്ണി ജോസഫ് എം എല്‍ എയുടെ അധ്യക്ഷ ചേര്‍ന്ന താലൂക്ക് വികസന…

കണ്ണൂര്‍: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോടാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധന തോന്നിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് കലക്ടര്‍ മനസ്…

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018 - 2019 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കുള്ള സമഗ്ര പോഷണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ പദ്ധതിയുടെ…

കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കനത്ത നാശം വിതച്ച ആറളം, അയ്യന്‍കുന്ന്്, പായം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ് കേന്ദ്ര…

കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാറിന്റെ മകള്‍ നന്ദന അനില്‍കുമാറാണ് തന്റെ നേട്ടത്തിന് ലഭിച്ച…

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ 'സാലറി ചലഞ്ചി'ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുവേ മികച്ച പ്രതികരണമാണ് ഉള്ളതെന്ന് വ്യവസായ-യുവജനക്ഷേമ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എസ് എസ് എല്‍ സി ഉന്നതവിജയികള്‍ക്ക് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി…

കണ്ണൂര്‍: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി തില്ലങ്കേരി കൃഷി ഓഫിസര്‍ കെ അനുപമ. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുപമയില്‍ നിന്നും പണം…

തലശ്ശേരി: കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകര്‍ന്നാടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണില്‍ ഒരുമാസം മുന്‍പ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ പ്രോത്സാഹിപ്പിച്ച കാണികള്‍ സംഭാവനകള്‍ കയ്യയച്ച് നല്‍കി. ചൊക്ലി ഒളവിലം…

കണ്ണൂര്‍: പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചറിവാണ് പ്രളയം മലയാളികള്‍ക്ക് നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി…

മട്ടന്നൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനായി ഇതുവരെ ആരും സ്വീകരിച്ചിട്ടാത്ത മാതൃകയുമായാണ് മട്ടന്നൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റു കിട്ടുന്ന…