കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയില്‍ ധനസമാഹരണ ആലോചനാ യോഗം ചേര്‍ന്നു. നവകേരളം സൃഷ്ടിക്കുന്നതിനായി എല്ലാവരും കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു…
കണ്ണൂര്‍: തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 9.81 കോടി രൂപ അനുവദിച്ചതായി എ എന്‍ ഷംസീര്‍ എം എല്‍ എ. തലശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ…
കണ്ണൂര്‍: 'പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ വീട്ടിലും ക്യാമ്പിലും എത്തിയിരുന്നു. അടുത്തേക്ക് വിളിച്ച് സംസാരിച്ച് ആത്മധൈര്യം പകരുകയും എല്ലാ സഹായങ്ങളും ചെയ്തു തരികയും ചെയ്തു. സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു, ഇനിയും ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ് മുന്നോട്ട്…
* 1200 ഓളം കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു *1115 പേരെ പരിശോധിച്ചു കണ്ണൂര്‍: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടത്തിയത് 36 മെഡിക്കല്‍ ക്യാമ്പുകള്‍. 1115 പേര്‍ ക്യാമ്പുകളില്‍ പരിശോധനയ്ക്ക്…
കണ്ണൂര്‍: പുതിയ കാലത്തെ നൃത്തരൂപമായ ഫ്‌ളാഷ് മോബുകളെ കൗതുകമുണ്ടാക്കുന്ന വിനോദോപാധി മാത്രമായാണ് പൊതുവെ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബുകളില്‍ പിറന്നു വീണത് അതിജീവനത്തിന്റെ ചുവടുകളാണ്. ഓള്‍ കേരള…
പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ 32 ലക്ഷം രൂപ വിവിധ ആളുകളില്‍ നിന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍…
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി പുതിയ മാതൃക സൃഷ്ടിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശമീമ ടീച്ചര്‍. കുറേ കാലമായി…
ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മലയോരമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ രക്ഷയായത് നാവിക സേനയുടെ സാഹസിക ദൗത്യം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ വളപട്ടണം പുഴയിലേക്കൊഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും കാരണം…
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയം കാരണം പുതിയൊരു കേരളം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ക്യാന്‍സര്‍-വൃക്ക…
ജില്ലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയത് 118 മല്‍സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകള്‍ക്കു മുകളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന നൂറുകണക്കിനാളുകളുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് ആയിക്കരയില്‍ നിന്ന്…
