കണ്ണൂർ: ജില്ലയിലെ മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം തുറന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ 504 കുടുംബങ്ങളിലായി 1398 പേരാണ് അഭയം തേടിയിരിക്കുന്നത്. ശനിയാഴ്ച വരെ 12 ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. അഞ്ചിടത്ത് സ്ഥിതി…

കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതൽ വലിയ വണ്ടികളിൽ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്‌നേഹികൾ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂർ കലക്ടറേറ്റിൽ. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാകട്ടെ ഞായറിന്റെ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരും വളണ്ടിയർമാരും വിദ്യാർഥികളുമടക്കം സാധനങ്ങൾ തരംതിരിച്ച് പായ്ക്കറ്റുകളിലാക്കുന്ന തിരക്കിലും. കേരളം…

ജീവനക്കാരോടും അധ്യാപകരോടും കലക്ടറുടെ അഭ്യർഥന 'എന്റെ ഒരു മാസം കേരളത്തിന്' എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹകരിക്കാൻ ആഹ്വാനം. കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ…

പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിക്കും കണ്ണൂര്‍: മലപ്പട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് ആരോഗ്യ വകുപ്പു മന്ത്രി കെ…

കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക പരമ്പരാഗത വ്യവസായിക ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. കുടുബശ്രീ യൂണിറ്റുകള്‍ക്കും,…

പാപ്പിനിശ്ശേരി-പിലാത്തറ റോഡ് ഉദ്ഘാടനം സപ്തംബറില്‍ കണ്ണൂര്‍: പാപ്പിനിശ്ശേരി -പിലാത്തറ കെ എസ് ടി പി റോഡ് സപ്തംബര്‍ രണ്ടാം വാരം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ടി വി രാജേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍…

ഇരിക്കൂര്‍: തങ്ങളുടെ സ്വന്തം ആശുപത്രിയാണെന്ന ചിന്തയോടെ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ലബോറട്ടറി ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി യാഥാര്‍ത്ഥ്യമായി. ഇരിക്കൂര്‍ ഗ്രാമപപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി വി എന്‍ യാസിറ…

തളിപ്പറമ്പ്: ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാല്‍ നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് സാധിക്കണമെന്ന് ജെയിംസ് മാത്യു എം എല്‍ എ. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ നടന്ന പാല്‍ ഉപഭോക്തൃ മുഖാമുഖ പരിപാടിയില്‍…

കണ്ണൂര്‍: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലാണ് ലൈബ്രറികള്‍ സജ്ജീകരിക്കുന്നത്. ഇതിന്നാവശ്യമായ അലമാരകള്‍…

അന്യമാവുന്ന അപൂര്‍വ സസ്യങ്ങളുടെ കലവറയൊരുക്കി തങ്ങള്‍ നട്ടുനനച്ച ജൈവവൈവിധ്യ പാര്‍ക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോട്ടൂര്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ ഈ പാര്‍ക്ക് 2007-08 വര്‍ഷത്തെ പദ്ധതിയില്‍…