കണ്ണൂര്‍: ഏത് ഇനങ്ങളോടും കിടപിടിക്കാന്‍ കഴിയുന്ന രീതിയില്‍ ഖാദി വസ്ത്രങ്ങള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള കണ്ണൂര്‍ ഖാദി സൗഭാഗ്യ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയ്ക്ക്…
കണ്ണൂര്‍: കൈത്തറി വസ്ത്ര പ്രദര്‍ശന-വിപണന മേള ഇ പി ജയരാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിത്തയക്കവിധം കൈത്തറി മേഖലയെ വിപുലീകരിക്കണമെന്നും അതിനായി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി…
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കില്‍ താല്‍ക്കാലികമായി ഒരുക്കിയ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വാര്‍ഡിലേക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവര്‍ത്തനം ആരംഭിച്ച കുട്ടികളുടെ വാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ…
ടൂറിസം വികസനത്തിന് സമഗ്ര പ്രൊജക്ട് തയ്യാറാക്കുന്നു ഗ്രാമ വിശുദ്ധി ഒട്ടും കൈവിടാതെ ആ നന്മയിലേക്ക് സഞ്ചാരികളെ കൈമാടി വിളിക്കുകയാണ് മയ്യില്‍ ഗ്രാമ പഞ്ചായത്ത്. കണ്ണൂരിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് കരുത്ത് പകരുന്ന നിരവധി കാഴ്ചകളും…
കേരളത്തെ വാനോളം പുകഴ്ത്തി യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍. മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ ഹരിയാനയാണ് ഇന്ത്യയിലെ മികച്ച…
ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 16.25 കോടി രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജില്ലാ കൃഷി ഓഫീസര്‍ മറിയം ജേക്കബ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 4096 കര്‍ഷകര്‍ക്കായി 248 ഹെക്ടറിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്.…
ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ധര്‍മ്മടം അംബേദ്കര്‍ കോളനി നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം…
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെയും പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. കൊഴുമ്മല്‍ മാക്കീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…
കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പായം ഗ്രാമ പഞ്ചായത്തില്‍ കേര സമിതി യോഗവും സെമിനാറും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി…
ഇരിട്ടി: അറിയാനുള്ള അവകാശം കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ പായം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത് മൊബൈല്‍ അപ്ലിക്കേഷന്‍ സണ്ണി ജോസഫ് എം.എല്‍.എയും പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകനും ചേര്‍ന്ന് പ്രകാശനം ചെയ്തു. പഞ്ചായത്ത്…
