കേരള ജല അതോറിറ്റിയുടെ കീഴിൽ ബാവിക്കരയിൽ നിർമ്മാണം പൂർത്തീകരിച്ച ജലശുദ്ധീകരണശാലയുടെ ട്രയൽ റൺ നടത്തുന്നതിനാൽ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ കാസർകോട് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ജലവിതരണം നടത്തി വരുന്ന കാസർകോട്…

കാസർകോട് കളക്ടറേറ്റിലെ സർക്കാർ വാഹനം കെ.എൽ- 01 എ.എസ്-7978 അംബാസിഡർ കാർ ആഗസ്റ്റ് 11 ന് വൈകീട്ട് നാലിന് സീൽഡ് ക്വട്ടേഷൻ കം ടെൻഡർ രീതിയിൽ ലേലം ചെയ്ത് വിൽക്കും. ആഗസ്റ്റ് 11ന് വൈകീട്ട്…

ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരികകുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെൻറിന്റെ അഭിമുഖ്യത്തിൽ അറൈസിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ അജാനൂർ, മധൂർ ഗ്രാമപഞ്ചായത്തുകൾ.…

ജില്ലയിൽ സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവർ നിർബന്ധമായും രണ്ട് മാസത്തിലൊരിക്കൽ ആർടിപിസിആർ/ ആന്റിജൻ പരിശോധന നടത്തണം. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത്…

കാസർകോട് ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.64 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപൺ സ്‌കൂളിൽ 59.04 ശതമാനം പേരും ഉപരിപഠനയോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 106 സ്‌കൂളുകളിൽ 14,115 പേർ പരീക്ഷ…

കാസർഗോഡ്: ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു…

കാസര്‍കോട്: ജില്ലയില്‍ബുധനാഴ്ച 895 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6840 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയര്‍ന്നു.…

കാസർഗോഡ്: കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്യുകയും 402 വാഹനങ്ങള്‍ കസ്റ്റഡയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2112…

കാസർഗോഡ്: ജൂലൈ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്നത് ചെമ്മനാട് പഞ്ചായത്തില്‍. 2354 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയാണ് തൊട്ടുപിന്നില്‍. നഗരസഭയില്‍ 2128 പേരെയാണ്…