കാസർഗോഡ്: കോവിഡ്-19 കണ്‍ടെയ്ന്‍മെന്റ് ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. എ കാറ്റഗറി പ്രദേശങ്ങളില്‍ എല്ലാ…

കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോട് കൂടിയ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കളക്ടര്‍…

ജില്ലയില്‍ പരീക്ഷ എഴുതുന്നത് 508 പഠിതാക്കള്‍ കാസർഗോഡ്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. 278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍…

കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാസർഗോഡ്: 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡിൽ കാസർകോട്ട് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിവാദ്യം സ്വീകരിക്കും.

കാസർഗോഡ്: കോവിഡ്-19 ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിലെ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ എല്ലാ കാറ്റഗറികളിലും പ്രവർത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. എ,…

കാസർഗോഡ്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും വോർക്കാടി, മീഞ്ച, ബെള്ളൂർ…

മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് കുടുംബശ്രീ. പനത്തടി സി ഡി എസിന് കീഴിലെ ജ്യോതി, സ്നേഹ ജെഎൽജികളാണ് പഞ്ചായത്തിലെ വനാതിർത്തി മേഖലകളായ റാണിപുരം, കുറുഞ്ഞി പെരുന്തടി മേഖലകളിൽ ഏലം കൃഷി ഇടവിളയായി വ്യാപിപ്പിക്കുന്നത്്. ആന…

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠനബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി അധ്യാപകർക്ക് ഡയറ്റിന്റെ നേതൃത്വത്തിൽ ഇന്ററാക്ടീവ് സോഫ്‌റ്റെ്‌വെയർ പരിശീലനം നൽകി. എന്റെ ഇ-സ്‌കൂൾ എന്ന പദ്ധതിയ്ക്കായി ഡയറ്റിലെ എജുക്കേഷൻ ടെക്നോളജി വിഭാഗവും…

കേരള ജല അതോറിറ്റിയുടെ കീഴിൽ ബാവിക്കരയിൽ നിർമ്മാണം പൂർത്തീകരിച്ച ജലശുദ്ധീകരണശാലയുടെ ട്രയൽ റൺ നടത്തുന്നതിനാൽ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ കാസർകോട് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ജലവിതരണം നടത്തി വരുന്ന കാസർകോട്…